പതിനാല് ലക്ഷം രൂപയ്ക്ക് ഈ മൂന്ന് നില വീട്. 14 Lakhs Budget Home Tour.
14 Lakhs Budget Home Tour : ഓരോ വീടുകൾക്കും നിരവധി കഥകളാണ് പറയാൻ ഉണ്ടാവുക. രണ്ട് സെന്റ് ഭൂമിയിൽ തലയുർത്തി നിൽക്കുന്ന മൂന്ന് നില വീടിന്റെ വിശേഷങ്ങളാണ് നമ്മൾ അടുത്തറിയാൻ പോകുന്നത്. ഏകദേശം പതിനാല് ലക്ഷം രൂപയ്ക്ക് ഈ മൂന്ന് നില വീട് നിർമ്മിച്ചത്. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്കും ചെറിയ സ്ഥലത്ത് വീട് വെക്കാൻ പോകുന്നവർക്കും മാതൃകയാക്കാൻ സാധിക്കുന്ന ഒരു വീടാണെന്ന് പറയാം.

ചെറിയ സ്ഥലത്ത് സ്വപ്ന ഭവനം പണിയുക എന്നത് ഗ്രിഹനാഥന്റെ ഉറക്കം കളഞ്ഞ സ്വപ്‌നമായിരുന്നു. പലരും രണ്ട് സെൻറ് സ്ഥലത്ത് ഇത്രേയും വലിയ വീട് വെക്കാൻ കഴിയില്ല എന്ന് പറഞ്ഞിട്ടും ഗൃഹനാഥൻ പിന്നോട്ട് പോയില്ല. തന്റെ ആഗ്രഹങ്ങൾ നേടിയെടുക്കാൻ അദ്ദേഹം നന്നായി കഠിനധ്വാനം ചെയ്തു. അതിന്റെ ഫലമായിട്ടാണ് നമ്മൾ ദൃശ്യങ്ങളിൽ കാണുന്ന വീട് ഉണ്ടായി വന്നത്.
രണ്ട് സെന്റ് സ്ഥലം ഉള്ളത്കൊണ്ട് ബാങ്ക് ലോൺ നൽകാൻ കൂട്ടാക്കിയില്ല. അങ്ങനെ വെറും എട്ട് മാസം കൊണ്ട് തന്റെ സ്വപ്ന ഭവനം കൈവശം ഉണ്ടായിരുന്ന പണം കൊണ്ട് പണിതുയർത്തി. അത്യാവശ്യം വെളിപ്പമേറിയ ഫൌണ്ടേഷനാണ് വീടിനു നൽകിരിക്കുന്നത്. ഈ ഫൌണ്ടേഷന്റെ താഴെ വശമായി ടാങ്കാണ് നൽകിരിക്കുന്നത്. ഇതുപോലെ നിരവധി വിശേഷങ്ങളും അത്ഭുങ്ങളുമാണ് ഈ വീട്ടിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്നത്.
പ്രധാന വാതിൽ തുറന്ന് നേരെ എത്തിപ്പെടുന്നത്. അത്യാവശ്യം നല്ല സ്വീകരണ മുറിയിലാണ്. ഈ കമുറിയ്ക്ക് വെറും മൂന്നര മീറ്റർ വീതി മാത്രമേയുള്ളു. വിരുന്നുകാർക്ക് ഇരിക്കാനായി ഇരിപ്പിടവും കൂടാതെ ടീവി യൂണിറ്റും ഇവിടെ ഒരുക്കിരിക്കുന്നതായി കാണാം. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.
Total Area : 1150 SFTTotal Plot : 2 CentTotal Cost : 14 LakhsFloor : 2Ground Floor1) Living Area2) Dining Area3) Kitchen4) 1 Bedroom and Bathroom1 Floor1) Bedroom2)