വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് ബാത്‌റൂമിൽ ചെയ്യുന്ന ഈ മാജിക് ഒന്ന് കാണ്ടുനോക്ക്.. 😳👌 നിങ്ങൾ അത്ഭുതപ്പെടും.!! 😳😱
വെറുതെ കളയുന്ന പ്ലാസ്റ്റിക് കുപ്പി കൊണ്ട് ബാത്‌റൂമിൽ ചെയ്യുന്ന ഈ മാജിക് ഒന്ന് കാണ്ടുനോക്ക്. നിങ്ങൾ അത്ഭുതപ്പെടും. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് കുറച്ചു അടിപൊളി കിച്ചൻ ടിപ്പുകളെ കുറിച്ചാണ്. ഇതുപോലുള്ള സൂത്രങ്ങൾ നിങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾക്ക് നഷ്ടം തന്നെയാണ്. ഇതൊക്കെ അറിയാതെയാണോ ഇത്രനാളും ഇരുന്നത്. ഇനിയും അറിയാതെ പോകരുതേ ആരും. അടുക്കള ജോലികൾ എളുപ്പമാക്കാൻ ഇത്തരം

ടിപ്പുകൾ നിങ്ങൾ അറിഞ്ഞിരിക്കുന്നത് വളരെ നല്ലതാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? ആദ്യത്തെ ടിപ്പിൽ പറയുന്നത് നമ്മുടെ വീടുകളിൽ മീനും മറ്റും വറുത്തെടുക്കുമ്പോൾ ചിലപ്പോഴൊക്കെ അതിന്റെ ടേസ്റ്റ് വളരെ കുറവായിരിക്കും. അപ്പോൾ മീൻ വറുക്കുമ്പോൾ ടേസ്റ്റ്
കൂടുവാനായിട്ടുള്ള ഒരു സൂത്രവിദ്യയാണ് ആദ്യം നിങ്ങൾക്ക് പറഞ്ഞു തരുന്നത്. അടുത്ത ടിപ്പിൽ പറയുന്നത് നമ്മുടെ വീടുകളിലെ ബാത്‌റൂമിൽ പലപ്പോഴും ദുർഗന്ധം അല്ലെങ്കിൽ പ്രത്യേക സ്മെൽ വരാറുണ്ട്, ഇത് സ്മെൽ ഒക്കെ പോകുവാനുള്ള ഒരു കൊച്ചു സൂത്രവിദ്യയാണ് അടുത്തതായി പറയാൻ പോകുന്നത്. ഇതിന് വലിയ ചിലവൊന്നുമില്ല. അതിനായി നമുക്ക് ആവശ്യമുള്ളത് പ്ലാസ്റ്റിക് കുപ്പിയാണ്. അതിന്റെ മൂടിയിൽ ചെറുതായി ഒറ്റയിട്ടു കൊടുക്കുക.
ബാക്കി വിവരങ്ങളും കിച്ചൻ ടിപ്പുകൾ ഓരോന്നും വിശദമായി വീഡിയോയിൽ നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും ഒന്ന് കണ്ടു നോക്കൂ.. ഇത്തരം കിച്ചൻ ടിപ്പുകൾ നിങ്ങളും ഇനി ചെയ്തു നോക്കണം. നിങ്ങൾക്ക് ഇതൊക്കെ വളരെയേറെ പ്രയോജനപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന അടിപൊളി ടിപ്പുകൾ ഉണ്ടെങ്കിൽ അത് താഴെ കമെന്റ് ചെയ്യാൻ മറക്കരുത്. Video credit: E&E Kitchen