ഒരു പുതിയ പലഹാരം ആവിയിൽ വേവിച്ചെടുക്കാവുന്ന ഇതുവരെ കഴിച്ചിട്ടില്ലാത്ത പലഹാരം. Banana snack recipes malayalam

Banana snack recipe malayalam. വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ വരുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണ് ഈ പലഹാരത്തിന് രണ്ടു ഗുണങ്ങളുണ്ട് ഒന്നാമതായി പഴം ഒരിക്കലും കറുത്തു പോയതുകൊണ്ട് ഇനി കളയേണ്ടി വരില്ല കാരണം ഇതുപോലൊരു പലഹാരം തയ്യാറാക്കിയാൽ എല്ലാവരും കഴിക്കുകയും വളരെ ഹെൽത്തിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും വളരെ എളുപ്പമാണ് ഇത് ഹെൽത്തിയാവുന്നത് എങ്ങനെ എന്ന് വെച്ചാൽ ഒരുപാട് പഴുത്തുപോയ പഴത്തിന് നമുക്ക് ആവിയിൽ ഒന്ന് പുഴുങ്ങിയെടുക്കാം

അതിനുശേഷം ഇതിനെ ഒന്ന് ഉടച്ചെടുക്കുക അതിനുശേഷം ശർക്കരപ്പാനി ഇതിലേക്ക് ചേർത്തുകൊടുത്ത ബാക്കി ചേരുവകൾ എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് ഇതെല്ലാം ചേർത്ത് കുഴച്ചതിനു ശേഷം ഒരു പാൻ ചൂടാവുമ്പോ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് നമ്മുടെ ചേരുവകൾ എല്ലാം ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് മിക്സ് ചെയ്തതിനുശേഷം അതിനെ നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടത് ഈ ഒരു പലഹാരമാക്കി മാറ്റുന്നത് എങ്ങനെയാണെന്നും നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കാണാവുന്നതാണ്. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരമാണെന്ന് പഴംചേരുന്നത് കൊണ്ടും ശർക്കരപ്പാനി ചേർന്ന് കൊണ്ടും വറുത്ത അരിപ്പൊടിയൊക്കെ ചേർന്നതുകൊണ്ട് തന്നെ നമുക്ക് നാടൻ പലഹാരങ്ങളുടെ സ്വാധീനം കിട്ടും ഇതിലേക്ക് അണ്ടിപ്പരിപ്പും മുന്തിരിയും ഒക്കെ ചേർക്കുന്നുണ്ട്

പോരാതെ ഇതില് ഹെൽത്തി ആവാനായിട്ട് ചേർക്കുന്ന മറ്റു ചില ചേരുവകളും കൂടിയുണ്ട് ഇതൊക്കെ ചേർത്തതിനുശേഷം ഇത് എങ്ങനെയാണ് ഈ ഒരു രൂപത്തിൽ ആക്കിയെടുക്കുന്നത് വിശദമായി വീഡിയോയിൽ കാണാവുന്നതാണ് കുട്ടികൾക്ക് മുതിർന്നവർക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും. ഇടയ്ക്കൊക്കെ ചില മധുരമുള്ള പലഹാരങ്ങൾ എല്ലാവർക്കും ഇഷ്ടമാണ് മധുരവും നമ്മുടെ ശരീരത്തിന് വളരെ നല്ലതാണ് പക്ഷേ ശർക്കര ചേർക്കുന്നതുകൊണ്ട് തന്നെ നമുക്ക് അത് മറ്റു ദോഷഫലങ്ങൾ ഒന്നുമില്ലാതെ കഴിക്കാൻ സാധിക്കുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.