ഫാൻ ക്ലീനിങ് ചെയ്യാൻ തുണിയും വേണ്ടാ, സ്റ്റൂളും വേണ്ടാ, മോപ്പും വേണ്ടാ ഇതുണ്ടെങ്കിൽ.!! Easy Fan Cleaning tips Without Mop
Easy Fan Cleaning tips Without Mop : “ഫാൻ ക്ലീനിങ് ചെയ്യാൻ തുണിയും വേണ്ടാ, സ്റ്റൂളും വേണ്ടാ, മോപ്പും വേണ്ടാ ഇതുണ്ടെങ്കിൽ” വീട് വൃത്തിയാക്കുക വീട്ടമ്മമാരെ സംബന്ധിച്ചു കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. എത്ര വൃത്തിയാക്കിയാൽ പോലും കുറഞ്ഞ സമയം കൊണ്ട് തന്നെ പൊടിപിടിച്ചു വീട്ടിലെ സാധനങ്ങളെല്ലാം വൃത്തികേടായിട്ടുണ്ടായിരിക്കും. മാസത്തിൽ ഒരിക്കൽ എങ്കിലും ഡീപ് ക്‌ളീൻ ചെയ്യേണ്ടി വരും.

വീട്ടമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ട് സീലിംഗ് ഫാനുകൾ വൃത്തിയാക്കുവാനായിരിക്കും. മേശയുടെ മറ്റു ഉയരമുള്ള ഏതെങ്കിലും വസ്തുക്കളുടെയോ മുകളിൽ വലിഞ്ഞു കേറിയാൽ മാത്രമേ ഇവ വൃത്തിയാക്കുവാൻ സാധിക്കുകയുള്ളു. എന്നാൽ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ സീലിംഗ് ഫാൻ വൃത്തിയാക്കുന്നതിനുള്ള ഒരു കിടിലൻ ടിപ്പ് പരിചയപ്പെട്ടാലോ? ഈ ടിപ്പ് ചെയ്യുകയാണെങ്കിൽ ഫാൻ ക്‌ളീൻ ചെയ്യാൻ സ്റ്റൂളും വേണ്ട, നടുവും ഓടിക്കണ്ട
എന്ന് മാത്രമല്ല ഇതിനായി ഒരു സാധനവും വാങ്ങേണ്ട ആവശ്യവും ഇല്ല. “ഫാൻ ക്ലീനിങ് ചെയ്യാൻ തുണിയും വേണ്ടാ, സ്റ്റൂളും വേണ്ടാ, മോപ്പും വേണ്ടാ ഇതുണ്ടെങ്കിൽ” ഫാൻ ഇതൊന്നുമില്ലാതെ എളുപ്പത്തി ക്‌ളീൻ ചെയ്യുന്നതിനായി ചെയ്യേണ്ടത് എന്ത് എന്നറിയുവാൻ വീഡിയോ കാണൂ.. ഈ ടിപ്പുകൾ അറിയാവുന്നവർ ഉണ്ടായിരിക്കും. എന്നാൽ അറിയാത്ത ആളുകൾക്ക് ഇവ ഏറെ പ്രയോജനകരമായിരിക്കും.
കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Grandmother Tips എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.