കോൺക്രീറ്റ് യൂസ് ചെയ്യാതെ പ്രകൃതിയോടിണങ്ങിയ വീട്; കണ്ടു നോക്കൂ.!! | ECO FRIENDLY HOME DESIGN MALAYALAM

Eco Friendly Home Design Malayalam : ലോ കോസ്റ് ഹൗസിങ് അതിനെ ഉദാഹരണമാണ് തൃശ്ശൂരിൽ ഉള്ള ഈ വീട് . നാച്ചുറൽ മെറ്റീരിയൽ യൂസ് ചെയ്‍തിട്ട് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.ഇതിന്റെ ബെനെഫിറ് തണുപ്പു നല്ല രീതിയിൽ കിട്ടും . 1500sqft 3 ബെഡ്‌റൂമിൽ പഴ്മ നിലനിർത്തിയ വീട് . തേപ്പ് വർക്ക് ഒന്നും ചെയ്യണ്ടേ തന്നെ ഡ്യൂറബിലിറ്റി ഉള്ള വീട് . ഫസ്റ്റ് സിറ്ഔട് ചെകല്ല് ഉപയോഗിച്ച് തേക്കാതെ വോൾ നിർമിച്ചിരിക്കുന്നത് . ടൂറു വുഡ്‌കൊണ്ട് ആണ് വിൻഡോസ് പഴയകാലത്തിന്റെ തരത്തിൽ ആണ് .

കേറിചെല്ലുന്നത് ലിവിങ് റൂം റൂഫ് ചെറിയ രീതിയിൽ ഓപ്പൺ സ്പേസ് കൊടുത്തിരിക്കുന്നു നാച്ചുറൽ ലൈറ്റ് വരുന്ന തരത്തിൽ . ലിവിങ് റൂമിലെ ബൈ വിൻഡോസ് ഷേപ്പും ആണ് നൽകിയിരിക്കുന്നത് . ലോറിബേക്കറിന്റെ കോൺസ്റ്റ്‌ക്ഷൻ സ്റ്റൈൽ ആണ് ഫോള്ളോ ചെയുന്നത് . നെക്സ്റ്റ് ഡൈനിങ്ങ് റൂം നല്ല രീതിയിൽ ആണ് വീടിന്റെ റൂഫ് പഴയ രീതിയിൽ ഓടുകൾ സപ്രാറ്റ് ആയി കൊടുത്തിരിക്കുന്നു . ഓപ്പൺ ആയി കിച്ചൺ ഉള്ളത് ചെറിയ സ്പേസിൽ ആണ് .

വോൾ ചെക്കല്ലു ഉപയോഗിച്ച് ഇടയിലെ ചെമ്മണ് , ശർക്കരപാനി ,കടുക്ക ,ഗോമൂത്രം ,ഉപ്പി ,കുമ്മായം എന്നി നാച്ചുറൽ സാധനകൾ യൂസ് ചെയ്തിട്ടാണ് ഫിൽ ചെയ്തിരിക്കുന്നത് . 3 ബെഡ്‌റൂം വരുന്നിട്ട് ഒന്ന് മുകളിലും രണ്ട് താഴെ വരുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നൽകിയിരിക്കുന്നത് . മുകളിക്കുള്ള സ്റ്റെപ് ലിവിങ്‌റൂമിൽ കൊടുത്തിരിക്കുന്നു. അപ്പറിൽ ലിവിങ് സ്പേസ് കൊടുത്തിട്ടുണ്ട് . മുകളിൽ എയർ സർക്യൂലഷൻ കിട്ടുന്ന രീതിയിൽ വിൻഡോസ് വെന്റിലേഷൻ എല്ലാം കൊടുത്തിരിക്കുന്നു . ബെഡ്റൂമിന്റെ ഡോർ എല്ലാം അയിനിമരത്തിൽ ആണ് ഉള്ളത് . കൂടുതൽ ഡീറ്റെയിൽസ് വേണമെകിൽ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണാം .

Location : ThrissurBudget : 25 lakh1) Sitout2) Living room(upper, lower)3) Dining room4) Bedroom – 35) Bathroom – 36) Kitchen