എത്ര നല്ല ഔഷധഗുണമുള്ള ഒരു ഇലയാണ് അറിയോ കറിവേപ്പിലകറി . Health benefits of curry leaves malayalam.
Health benefits of curry leaves malayalam. എത്ര നല്ല ഔഷധഗുണമുള്ള ഒരു ഇലയാണ് അറിയോ കറിവേപ്പിലകറി കഴിക്കുമ്പോൾ നമ്മൾ ആദ്യം കറിവേപ്പില എടുത്ത പുറത്തേക്കാണ് ഇടാറ് എന്നാൽ കറിവേപ്പില വെച്ച് നല്ല ഒരു ഹെയർ പാക്ക് തയ്യാറാക്കിയാലോ വളരെ വേഗത്തിൽ ചെയ്യാൻ സാധിക്കുന്നതാണ് എല്ലാവരും ഒന്ന് ശ്രമിച്ചു നോക്കണം.
കറിവേപ്പില വെച്ചുള്ള ഹെയർ പാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ഒരു ചീനച്ചട്ടി അടുപ്പിലേക്ക് വയ്ക്കുക അതിലേക്ക് നല്ലപോലെ കഴുകിയെടുത്ത കുറച്ചു കറിവേപ്പില ഇട്ടു കൊടുക്കുക കുറച്ച് കരിംജീരകം ഇടുക ഇതിലേക്ക് കുറച്ച് നല്ല സ്ട്രോങ്ങ് ആയിട്ടുള്ള ചായപ്പൊടി ചേർത്ത് കൊടുക്കുക ഇത് മൂന്നും ചേർത്ത് നല്ലപോലെ തിളപ്പിച്ച് എടുക്കുക ഹെയർ പാക്ക് ഒരു ദിവസം ചീനച്ചട്ടിയിൽ തന്നെ വയ്ക്കുക…

ഹെയർ പാക്ക് പിറ്റേദിവസം എടുക്കുമ്പോൾ നല്ലപോലെ കറുത്ത കളർ ആയി ഇരിക്കും ഹെയർ പാക്ക് തലയോട്ടിൽ നല്ലപോലെ തേച്ചുപിടിപ്പിക്കേണ്ടതാണ് ഇത് ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഉപയോഗിക്കേണ്ടതാണ് ഹെയർ പാക്ക് ഉപയോഗിക്കുന്നതുകൊണ്ട് തലയിലുള്ള താരൻ മുടികൊഴിച്ചിൽ എന്നിവ കുറയാനും മുടി നല്ലപോലെ കറുത്ത കട്ടി ഉള്ളതാവനും സാധിക്കും ഇനിയാരും കറിവേപ്പില വെറുതെ കളയരുത് വേപ്പില മോരലിട്ട് ജ്യൂസ് ആയി കുടിക്കുകയാണെങ്കിൽ ഷുഗർ കുറയാനും സാധിക്കും ഒരു മിക്സി ജാർ എടുത്ത് കുറച്ച് തൈര് അതിലേക്ക് ഇട്ടു കൊടുക്കുക കുറച്ചു കറിവേപ്പിലയും.
അതിലേയ്ക്ക് ആവശ്യമുള്ള ഒപ്പം ചേർത്താൽ നല്ലപോലെ അടിച്ചെടുക്കുക ഇങ്ങനെ അടിച്ചെടുത്ത കറിവേപ്പില ജ്യൂസ് രാവിലെ വെറും വയറ്റിൽ കുടിക്കാവുന്നതാണ് ഈ കറിവേപ്പില കൊണ്ടുള്ള ഹെയർ പാക്ക് എല്ലാവർക്കും ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്