വീട്ടിൽ തന്നെ നമുക്ക് പുട്ടുപൊടി തയ്യാറാക്കി എടുക്കാൻ പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണിത്.
Home made puttu powder recipe malayalam. മലയാളികളുടെ പ്രധാനപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് പുട്ട് ഈ പുട്ട് തയ്യാറാക്കുന്നതിനായിട്ടുള്ള പൊടിയാണ് ഏറ്റവും പ്രധാനമായിട്ടും നമ്മൾ ശ്രദ്ധിക്കേണ്ടത്. വീട്ടിലാണ് പുട്ടുപൊടി തയ്യാറാക്കി എടുക്കുന്നതെങ്കിൽ ശ്രദ്ധിക്കേണ്ട ഒത്തിരി കാര്യങ്ങൾ ഉണ്ട് പക്ഷേ നമുക്ക് കടയിൽ നിന്നും വലിയ വില കൊടുത്ത് വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാം.
പുട്ടുപൊടി തയ്യാറാക്കുന്നതിനായിട്ട് ആദ്യം പച്ചരി ഒന്ന് വെള്ളത്തിൽ കുതിർത്തെടുക്കാൻ അതിനുശേഷം നന്നായിട്ട് കഴുകിയെടുക്കുക കഴിക്കുക പച്ചരിയെ വെള്ളം വന്നു കളയാനായിട്ട് മാറ്റിവയ്ക്കുക വെള്ളം ഫുൾ ആയിട്ട് കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ ഒന്ന് പൊടിച്ചെടുക്കണം പൊടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. ചെറിയ തരിയോട് കൂടി വേണം പൊടിക്കേണ്ടത് ഒട്ടും അംഗമായ കൂട്ടി പൊടിക്കേണ്ട ആവശ്യമൊന്നുമില്ല അതിനുശേഷം ഇത് കുറെ കാലം സൂക്ഷിച്ചുവയ്ക്കുന്നതിനും ഇതിന്റെ മാർട്ടുന്നതിന് ചെയ്യേണ്ട പൊടി കൈകൾ ഉണ്ട്.

എന്തൊക്കെയാണ് ഇനി അടുത്തത് ചെയ്യേണ്ടത് എങ്ങനെയാണ് കൂടുതൽ കാലം സൂക്ഷിക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും. പുട്ട് ആയതുകൊണ്ട് തന്നെ മറ്റു കറികൾ ഒന്നുമില്ലെങ്കിലും കഴിക്കാൻ വളരെ രുചികരമാണ് ഇനി എന്ത് കറി കൂട്ടിയിട്ടും കഴിക്കാനും പുട്ട് വളരെ നല്ലതാണ്
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീട് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചാനൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.