വെറും 10 മിനുട്ട് മതി നിങ്ങൾക്ക് കണ്ടു മനസിലാക്കാം മാറ്റം. Home remedies for White hair malayalam.

Home remedies for White hair malayalam..ഇന്ന് നല്ലൊരു ഹെയർ പാക്ക് തയ്യാറാക്കിയാലോ വേണ്ട ഇൻഗ്രീഡിയൻസ് എന്താണെന്ന് നോക്കാം തല ചൊറിച്ചിൽ ഉള്ളവരും താരൻ ഉള്ളവരും മുടികൊഴിഞ്ഞു പോകുന്നവർക്ക് ഉള്ള നല്ലൊരു അടിപൊളി ടിപ്പ് ആണ് ഇതു തയ്യാറാക്കാൻ അടി കട്ടിയുള്ള ഒരു ചീനച്ചട്ടി എടുക്കുക കുറച്ചു ഉലുവ കുറച്ച് കരിഞ്ചീരകം കുറച്ചു മൈലാഞ്ചിയില 3 ഗ്രാമ്പൂ നല്ല സ്ട്രോങ്ങുള്ള കുറച്ച് ചായപ്പൊടിയും ഇതിലോട്ട് ഇട്ടുകൊടുക്കുക.

പിന്നെ ആവശ്യത്തിനുള്ള വെള്ളം ഉപയോഗിച്ച് നല്ലപോലെ ചൂടാക്കുക നല്ലപോലെ ചൂടാക്കി എടുത്ത് ഇതൊരു സൈഡിലേക്ക് മാറ്റിവയ്ക്കുക ചൂടാറിയശേഷം നല്ലൊരു ഫിൽറ്റർ ഉപയോഗിച്ച് ഇതെല്ലാം അരിച്ചെടുക്കുക ഈ പാക്ക് ഒരു ബോട്ടിലിൽ സൂക്ഷിക്കാവുന്നതാണ് തലയോട്ടിയിൽ നല്ലപോലെ സ്പ്രേ ചെയ്ത് മസാജ് ചെയ്തു കൊടുക്കേണ്ടതാണ് 20മിനിറ്റ് വെച്ചശേഷം ഇത് കഴുകി കളയാവുന്നതാണ് രണ്ടോ മൂന്നോ ദിവസം ചെയ്തു കൊടുക്കുകയാണെങ്കിൽ തലയിലുള്ള ചൊറിച്ചിലും താരനും മുടികൊഴിച്ചിലും മാറിക്കിട്ടും ഹെയർ പാക്ക് മിനിമം ഒരു മാസമെങ്കിലും തുടർച്ചയായി ഉപയോഗിക്കേണ്ടതാണ്ഒ.രു കെമിക്കലും ഇല്ലാതെ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമുള്ള

വീട്ടിൽ തയ്യാറാക്കി എടുക്കുന്ന ഈ ഹെയർ പാക്ക് എല്ലാവർക്കും ഉപകാരപ്പെടുംമായം ഒട്ടും ചേർക്കാത്ത ഈ ഹെയർ പാക്ക് ഉപയോഗിക്കുന്നത് കൊണ്ട് നല്ലപോലെ കറക്കാനും നല്ലപോലെ വളരാനും സാധിക്കും ഹെയർ പാക്ക് ഒന്ന് ശ്രമിച്ചു നോക്കൂ വേറൊരു ബൗൾ എടുക്കുക കുറച്ച് അരിയും കരിഞ്ചീരകവും ഉലുവയും ചേർക്കുക ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നല്ലപോലെ മിക്സി ജാറിൽ അരച്ചെടുക്കുകഈ

അരച്ചെടുത്ത ഹെയർ ത ലയോട്ടിൽ നന്നായി തേച്ചുപിടിപ്പിക്കുക 20 മിനിറ്റിനുശേഷം നല്ലപോലെ കഴുകി കളയുക നരച്ച മുടിയുള്ളവർക്ക് ഇത് ചെയ്യാവുന്നതാണ് അരി അരച്ച് ചേർക്കുന്നത് കൊണ്ട് മുടിയിൽ യിലുള്ള താരൻ പോവാനും നല്ലപോലെ വളരാനും സാധിക്കുംമുടിയിൽ പ്രശ്നമുള്ള എല്ലാവർക്കും ഈ ടിപ്പ് ഉപകാരപ്രദമായിരിക്കും ഉപയോഗിച്ച് നോക്കി ഇഷ്ടപ്പെടുകയാണെങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.