എത്ര ശ്രമിച്ചിട്ടും പാറ്റ ശല്യം മാറുന്നില്ലേ!! പാറ്റകളെ കൂടോടെ ഒഴിവാക്കാനുള്ള അടിപൊളി 6 എളുപ്പ വഴികൾ.!! | How To Get Rid Of Cockroaches

വീടുകളുടെ പലഭാഗത്തും പ്രത്യേകിച്ച് അലമാര, സെൽഫ് എന്നിവിടങ്ങളിൽ വളരെയധികം കണ്ടുവരുന്ന ഒന്നാണ് പാറ്റ.ഇതിന്റെ ശല്യം മൂലം പൊറുതിമുട്ടിയ വീട്ടമ്മമാർക്ക് അവയെ തുരത്താനുള്ള ടിപ്പുകളാണ് ഇന്ന് പരിചയപ്പെടാൻ പോകുന്നത്. ആദ്യം തന്നെ വളരെ എളുപ്പവും എല്ലാവർക്കും ചെയ്യാവുന്നതുമായ ഒരു ടിപ്പാണ് പറയുന്നത്. ഏറ്റവും കൂടുതൽ പ്രാണികളും പുഴു

ധാരാളം കണ്ടുവരുന്ന സ്ഥലം എന്ന് പറയുന്നത് അലമാരയുടെയും മറ്റും ഡ്രോയറുകളും മേശയും ഒക്കെ യാണ്. ഇവിടെ പേപ്പർ മറ്റോ ഇട്ടിട്ടാണ് നിങ്ങൾ സാധനം വയ്ക്കുന്നത് എങ്കിൽ അത് പൂർണമായും അവിടെ നിന്ന് നീക്കിയ ശേഷം അൽപം ഡെറ്റോൾ ഒരു പാത്രത്തിൽ എടുത്ത് ഒരു ബ്രെഷ് കൊണ്ടോ മറ്റോ അവിടെ തേച്ചു പിടിപ്പിക്കുക. അതിനുശേഷം പേപ്പറോ തുണിയോ ഇട്ട ശേഷം സാധനങ്ങൾ വയ്ക്കുകയാണെങ്കിൽ

പാറ്റ കയറുന്നത് തടയുവാൻ സാധിക്കും. അതുപോലെതന്നെ തുണി വയ്ക്കുന്ന അലമാരയിൽ പലപ്പോഴും പാറ്റാഗുളിക ഇടുകയാണ് സാധാരണ ചെയ്യുന്നത്. എന്നാൽ ഈ ഗുളികയുടെ മണം അധികവും ആളുകൾക്ക് പിടിച്ചെന്ന് വരില്ല. അങ്ങനെയുള്ളവർക്ക് സഹായകമാകുന്ന ടിപ്പ് ആണ് ഇനി പറയുന്നത്. വയണയില ഉണങ്ങിയത് അലമാരയിലെ തുണിയുടെ ഇടയിലും ഒക്കെ വെക്കുകയാണെങ്കിൽ പാറ്റ ശല്യം പൂർണമായും

അവിടെനിന്ന് നീക്കുവാൻ നമുക്ക് സാധിക്കുന്നതാണ്. അതുപോലെതന്നെ പാറ്റാഗുളികയുടെയും മറ്റും ദുർഗന്ധവും വളരെ പെട്ടെന്ന് തന്നെ നീങ്ങി കിട്ടും. ഇനി ഹിറ്റിന് സമാനമായ ഒരു ഒരു ടിപ്പാണ് പരിചയ പ്പെടാൻ പോകുന്നത്. ഇത് ഉപയോഗിച്ച് എങ്ങനെയാണ് ടിപ്പ് തയ്യാറാക്കുന്നത് എന്നറിയാൻ വീഡിയോ കാണുക. How to get rid of cockroaches.. Video Credits : Resmees Curry World