ദിലീപേട്ടാ ഇതാണെന്റെ പെണ്ണ്; വിവാഹച്ചടങ്ങുകൾക്കിടയിൽ തരുണിയെ പരിചയപ്പെടുത്തി കാളിദാസ് ജയറാം.!! | Kalidas Jayaram Introduce Tharuni To Dileep

Kalidas Jayaram Introduce Tharuni To Dileep : ജയറാം മലയാള സിനിമയിലെ ഒരു എവർഗ്രീൻ നായകൻ എന്ന് തന്നെ പറയാം. ജയറാം വിവാഹം ചെയ്തത് മലയാളികൾക്ക് ഒട്ടും മറക്കാനാവാത്ത ഒരു നായികയെ തന്നെയായിരുന്നു. പാർവതി ഉണ്ടക്കണ്ണും മുഖശ്രീ യുമുള്ള പാർവതിയെ മറക്കാൻ ആർക്കുമാവില്ല. ജയറാമിനും പാർവ്വതിക്കും കൊടുക്കുന്ന അതെ സ്നേഹം തന്നെയാണ് ആളുകൾ അവരുടെ മക്കൾക്കും കൊടുക്കുന്നത്.

ഇപ്പോഴിതാ ജയറാം കുടുംബത്തിലെ ഒരു വിവാഹച്ചടങ്ങു ചിത്രങ്ങൾ ആണ് വൈറലാകുന്നത്. ദിലീപ് അടക്കം താര പ്രമുഖർ പങ്കെടുത്ത ഒരു ആഡംബര വിവാഹമായിരുന്നു ഇത്. തന്റെ പ്രണയിനി തരുണിയുടെ കൈപിടിച്ചു മറ്റുള്ളവർക്കു പരിചയപ്പെടുത്തി

കൊടുക്കുന്ന കാളിദാസ് ജയമാറിന്റെ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങളും പങ്കെടുത്ത ഈ വിവാഹത്തിനും മലയാളത്തിൽ നിന്നും ദിലീപും പങ്കെടുത്തിരുന്നു