നാരങ്ങ കൊണ്ടുള്ള ഈ അറിവ് ഇത്രേം നാൾ അറിയാതെ പോയല്ലോ ദൈവമേ.. 😳👌 വേഗം തന്നെ ഈ വീഡിയോ കണ്ടോളൂ.. 😍👌

നാരങ്ങ കൊണ്ടുള്ള ഈ അറിവ് ഇത്രേം നാൾ അറിയാതെ പോയല്ലോ ദൈവമേ.. 😳👌 വേഗം തന്നെ ഈ വീഡിയോ കണ്ടോളൂ.. 😍👌 ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം ഉപരാകാരപ്പെടുന്ന ചെറുനാരങ്ങയുടെ കുറച്ചു ടിപ്പുകളെ കുറിച്ചും ചെറുനാരങ്ങ കുറെ കാലം കേടുകൂടാതെ സൂക്ഷിക്കുവാനുള്ള സൂത്രവിദ്യയെ കുറിച്ചുമൊക്കെയാണ്. സാധാരണ നമ്മൾ ചെറുനാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിച്ചു വെക്കുമ്പോൾ മൂന്നു

ദിവസം കഴിയുമ്പോൾ ചെറുനാരങ്ങ ഉണങ്ങിവരുന്നത് കാണാം. പിന്നീട് ഇത് നല്ലപോലെ പിഴിഞ്ഞ് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാകും. കുറേ കാലം നാരങ്ങ കേടുകൂടാതെ സൂക്ഷിക്കുവാൻ എന്താണ് ചെയേണ്ടത് എന്ന് നോക്കാം. അതിനായി ആദ്യം ചെറുനാരങ്ങ വെള്ളത്തിലിട്ട് നല്ലപോലെ തിരുമി രണ്ടുമൂന്ന് പ്രാവശ്യം കഴുകിയെടുക്കുക. ഉപ്പുവെള്ളത്തിലാണ് ചെയ്യുന്നത് എങ്കിൽ വളരെ നല്ലതാണ്. അതിനുശേഷം നാരങ്ങ ഒരു കോട്ടൺ തുണിയിൽ

തുടച്ച് അതിലെ വെള്ളത്തിന്റെ ഈർപ്പമെല്ലാം കളയുക. അടുത്തായി നമുക്ക് ആവശ്യമായിട്ടുള്ളത് ന്യൂസ്‌പേപ്പർ ആണ്. തുടച്ചെടുത്ത ഓരോ നാരങ്ങയും ഒരുകഷ്ണം ന്യൂസ്പേപ്പറിൽ പൊതിഞ്ഞ് ചുരുട്ടി എടുക്കുക. അതിനുശേഷം ഇത് ഒരു പ്ലാസ്റ്റിക് കണ്ടെയ്നറിലോ മറ്റും ഇട്ടുവെക്കുകയാണെങ്കിൽ നാരങ്ങ ഒരുപാട് കാലം കേടാകാതെ ഇരിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ കറുത്ത് പോകുകയോ, നാരങ്ങ കേടാകുകയോ, ഉണങ്ങി പോകുകയോ ചെയ്യില്ല.

ഇത് അടച്ചുവെച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ മതി. ഇത് എങ്ങിനെയാണ് ചെയ്യേണ്ടത് എന്നും ബാക്കി വരുന്ന ചെറുനാരങ്ങയുടെ ടിപ്പുകൾ ഓരോന്നും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: E&E Creations