വെറൈറ്റി ആയ ഒരു സ്പെഷ്യൽ ഇടിയപ്പം ഏതു ആദ്യമായിട്ടാണ് കാണുന്നത്.

വളരെ എളുപ്പത്തിൽ തയ്യാറായിക്കാവുന്ന നല്ലൊരു വിഭവം എല്ലാവര്ക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാനും നല്ല എളുപ്പമാണ് , ഈ വിഭവത്തിന്റെ പല തരത്തിലുള്ള വെറൈറ്റി നമ്മൾ കഴിച്ചിട്ടുണ്ട് . ചോളം കൊണ്ട് ങ്ങനെ ഒക്കെ ചെയ്യാൻ ആകും എന്ന് നമുക് അത്ര വേഗം മനസിലാകാറില്ല , എന്നാലും ഈസി ആയിട്ട് ഒരു വിഭവം മാത്രമല്ല ഏതു വളരെ ഹെൽത്തി കൂടെ ആണ് . കറി കൽ ഒന്നും ഇല്ലാതെ തന്നെ നമു കഴിക്കാൻ ആകും .

ചോളാ പൊടി കൊണ്ട് ഇടിയപ്പം ചിന്തിക്കാൻ പോലും ആകില്ല തറയും എളുപ്പത്തിൽ നല്ല മൃദുവായ വിഭവം ആണ് . ഏഴു തയ്യാറാക്കാൻ ആയിട്ട് ചോളപ്പൊടിയിലേക്ക് ചൂട് വെള്ളം , ഉപ്പ് , എണ്ണ തേങ്ങ എന്നിവയൊക്കെ ചേർത്ത് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന ഒന്നാണ് ഈ ഇടിയപ്പം , എങ്ങനെ ആണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വിഡിയോയിൽ കാണാവുന്നതാണ് . ഹെൽത്തി ആയ ഈ വിഭവം മറ്റു വിഭവങ്ങൾ പോലെ കറി ഒന്നും ആവശ്യമില്ല തയ്യാറാക്കാനും വളരെ എളുപ്പമാണ് . തയ്യാറാക്കുന്ന വിധം വിഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്‌സ്‌രിബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ . video credits : Prabhas veggie world.