കല്യാണിക്ക് പ്രസവവേദന!! ആശുപത്രിയിൽ എത്തിയ കിരൺ അറിയുന്ന ആ വാർത്ത ആരെയും ഞെട്ടിക്കുന്നത്!! തന്റെ പേരക്കുഞ്ഞിനെ കാണാൻ ഓടിയെത്തിയ രൂപയെ കയ്യോടെ പിടികൂടി കിരൺ!!|Mounaragam Today Episode Promo August 7 malayalam

Mounaragam Today Episode Promo August 7 malayalamഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട സീരിയൽ ഗണത്തിൽ നിൽക്കുന്ന സീരിയലാണ് മൗനരാഗം. കഴിഞ്ഞ ആഴ്ച സീരിയൽ അവസാനിക്കുമ്പോൾ സരയുവിൻ്റെ തലയണ വച്ചുള്ള ഗർഭ നാടകം രൂപ കൈയ്യോടെ പിടിച്ചതായിരുന്നു. ശാരിയോടും സരയുവിനോടും ദേഷ്യപ്പെട്ട് വീട് വിട്ട് പോവുകയായിരുന്നു രൂപ.

എങ്ങനെയെങ്കിലും രൂപയുടെ സ്വത്ത് കൈക്കലാക്കണമെന്ന് ആഗ്രഹിച്ച് നടക്കുന്ന രാഹുലിന് ഇതോടെ എല്ലാം നഷ്ടമാവുമെന്ന് മനസിലായതോടെ ആകെ ടെൻഷനായി സരയുവിനെയും, ശാരിയെയും ശകാരിക്കുകയായിരുന്നു. രൂപ രാഹുലും ഈ കളളത്തരത്തിന് കൂട്ട് നിന്നതിന് ദേഷ്യപ്പെട്ടു. പിന്നീട് നേരെ വീട്ടിൽ നിന്ന് പോയി. കിരൺ രൂപ വീട്ടിൽ നിന്ന് പോവുന്നത് കിരൺ കാണുന്നുണ്ട്.

താത്ത വരാത്തതെന്താണെന്ന് കിരൺ ഹരിയോട് ചോദിക്കുന്നു. താത്ത ആരാണെന്ന് കണ്ടെത്താനുള്ള തിടുക്കത്തിലാണ് കിരൺ. ശാരിയും സരയുവും രാഹുലും രൂപദേഷ്യപ്പെട്ട് പോയതോർത്ത് സങ്കടപ്പെടുകയാണ്. കിരണിൻ്റെ വീട്ടിൽ അപ്പോഴാണ് പ്രകാശൻ എത്തുന്നത്. പാറുവിനോട് സംസാരിച്ച ശേഷം കിരണിനെ വിളിക്കാൻ പാറു പോകുന്നു. പ്രകാശൻ കിരണിനോട് എൻ്റെ മകൻ്റെ ഡൈവോഴ്സ് നോട്ടീസുമായി വന്നതാണ്. എൻ്റെ മകന് ഡൈവോഴ്സ് വേണമെന്ന്. അപ്പോൾ അകത്ത് നിന്ന് വരുന്ന കല്യാണിയെ കണ്ട് കുത്തുവാക്കുകൾ പറയുകയാണ്. അപ്പോഴാണ് ചന്ദ്രശേഖരൻ അവിടേയ്ക്ക് വരുന്നത്.

ചന്ദ്രശേഖരനോട് പ്രകാശൻ ഞാൻ വിക്രമിന് ഡൈവോഴ്സിനായി വന്നതാണെന്ന് പറയുകയാണ്. അവൾ ഡൈവോഴ്സിന് കൂട്ടാക്കുന്നില്ല. അങ്ങനെ മോശമായ രീതിയില്ലുള്ള പ്രകാശിൻ്റെ സംസാരം ചന്ദ്രശേഖരിനെ ചൊടിപ്പിച്ചു. ചന്ദ്രശേഖൻ പ്രകാശിൻ്റെ മുഖത്ത് അടി വച് കൊടുക്കുന്നു. കല്യാണിയുടെ ബേബിഷവർ ഫങ്ങ്ഷൻ നടക്കുകയാണ്. ഫങ്ങ്ഷനൊക്കെ കഴിഞ്ഞ ശേഷം സരയുവിന് പ്രസവവേദന വരികയാണ്. മിണ്ടാൻ സാധിക്കാത്ത സരയു ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്ന കിരണിനെ തൊട്ട് വിളിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ കല്യാണിയെ ആശുപത്രിയിൽ എത്തിക്കുന്നു. എല്ലാവരും പ്രസവത്തിനായി കാത്തു നിൽക്കുകയാണ്. പക്ഷേ എല്ലാവരുടെ ഉള്ളിലും കല്യാണിയെപ്പോലെ തന്നെ പിറക്കാൻ പോവുന്ന കുഞ്ഞ് സംസാരിക്കുമോ എന്നൊരു സംശയവുമുണ്ട്.Mounaragam Today Episode Promo August 7 malayalam