അടുക്കളയിൽ കുറച്ച് കടുകുണ്ടെങ്കിൽ ഇങ്ങനെ ചെയ്തു നോക്കൂ. Natural home made mustard hair tonic recipe.

Natural home made mustard hair tonic recipe. എപ്പോഴും എല്ലാവരും അലട്ടുന്ന വലിയൊരു പ്രശ്നം തന്നെയാണ് മുടി മുടിയുടെ നിറം മാറ്റവും അതുപോലെ മുടി നരക്കുന്നത് മുടി വളർച്ചയില്ലാത്തതും മുടി പൊഴിയുന്നതും അങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഓരോ ഓരോ സമയത്ത് നമ്മൾ അലട്ടിക്കൊണ്ടിരിക്കുന്നത് അങ്ങനെയുള്ള പ്രശ്നങ്ങൾക്കൊക്കെ ഒരു പരിഹാരം മാർഗമായി നമ്മുടെ വീട്ടിലെ കടുകും മതി എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വസിക്കാൻ ആകുമോ.

കടുകും കൊണ്ട് അതും അര സ്പൂൺ കടുകുമണി മതി നമ്മൾക്ക് നമ്മുടെ മുടിയുടെ ഈ ഒരു പ്രശ്നം പരിഹരിക്കാൻ എന്ന് പറഞ്ഞാൽ വിശ്വസിക്കാനും കൂടി ആവില്ല വീട്ടിലെ എല്ലാ ദിവസവും ഉപയോഗിക്കുന്ന ഈ കടുക് കൊണ്ട് എങ്ങനെയാണ് മുടിയുടെ പ്രശ്നം പരിഹരിക്കുന്നത് എങ്ങനെയാണ് ഇങ്ങനെ ഒരു ടോണിക്ക് ഉണ്ടാക്കിയെടുക്കുന്നത് മുടിക്ക് വേണ്ട ഇത്രയും വലിയ പരിഹാരം മാർഗ്ഗം വീട്ടിൽ തന്നെ ഉണ്ടായിരുന്നു എന്ന് അറിയുമ്പോഴും നമുക്ക് അത്ഭുതം തന്നെയാണ് തോന്നുന്നത് ഏത് രീതിയിലാണ് തയ്യാറാക്കുന്നത് വ്യക്തമായി നിങ്ങൾ മനസ്സിലാക്കിയതിനു ശേഷം മാത്രമേ ഇത് ചെയ്തു നോക്കാൻ പാടുള്ളൂ.

പെട്ടെന്ന് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ ഒരു ഹെയർ പാക്ക് കടുക് ചേർത്ത് എങ്ങനെയാണ് തയ്യാറാക്കുന്നത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ നിങ്ങൾ കാണാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്. Video credits : Mothers pantry reshmi.