ഓണത്തിനെ വരവേൽക്കാൻ നില ബേബിയും.!! പുത്തൻ ചിത്രങ്ങൾ വൈറൽ.!! | Pearli Maneey Daughter Onam Photoshoot Viral
Pearli Maneey Daughter Onam Photoshoot Viral : പേർളി മാണി അവതാരിക എന്ന നിലയിലും സിനിമ നടി എന്ന നിലയിലും സ്വന്തമായി നിലയുറപ്പിച്ച ഒരു വ്യക്തിയാണ്. ഡി ഫോർ ഡാൻസ് പ്രോഗ്രാമിന്റെ അവതാരിക ആയാണ് ആളുകൾക്കിടയിൽ താരം പേരുകേട്ടതെങ്കിലും, ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേർളി മലയാളികളുടെ മനസ്സിൽ കുടിയേറിയത്.
പേർളി ശ്രീനിഷ് പ്രണയം ബിഗ്ഗ്‌ബോസിൽ വളരെ ചർച്ചകൾ ഉണ്ടാക്കിയ ഒരു കോംബോ ആയിരുന്നു. ഗെയിം പ്ലാൻ മാത്രമാണെന്നും തെറ്റിദ്ധരിച്ച പ്രണയം അവസാനം വിവാഹത്തിലൂടെ ഒന്നായി ഞെട്ടിക്കുകയായിരുന്നു പേർളിയും ശ്രീനിഷും. തമിഴ് മലയാളം നടനായ ശ്രീനിഷ് പെർലിക് നല്ലൊരു ഭർത്താവ് തന്നെയാണ്.

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരങ്ങൾ പിന്നീട യൂട്യൂബിലേക്കു വഴിമാറി.ഇപ്പോൾ ഒരുപാടു ഫോള്ളോവെർസ് ഉള്ള യൂട്യൂബർ ആണ് ഈ താരങ്ങൾ. പെർലിയുടെ മകളായ നില യും സോഷ്യൽ മീഡിയയിൽ വൈറലാണ്. കുട്ടി നിലക്ക് ഫാൻസ് ഏറെയാണ്.നിളയുടെ എല്ലാ ഫോട്ടോയും ആളുകൾ വളരെ പെട്ടന്നാണ് ഏറ്റെടുക്കാർ.ഇപ്പോഴിതാ ഓണത്തിന് ഷൂട്ട് ചെയ്ത ഒരു ഫോട്ടോയാണ് വൈറലാകുന്നത്. ആഡ് ഫോട്ടോഷൂട് ആണെങ്കിലും നല്ല സുന്ദരിയായാണ് കുട്ടി കുറുമ്പി നില്കുന്നത്.നിളയുടെ പൂക്കൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടു നോക്കൂ…