സാന്ത്വനം ലക്ഷ്മിയമ്മയെ അണിയിച്ചൊരുക്കി സാന്ത്വനം കുടുംബം.!! പ്രേക്ഷരുടെ പ്രിയപ്പെട്ട താരം അച്ചു സുഗന്ത് പങ്കുവെച്ച വീഡിയോ വൈറൽ.!! | Santhwanam Fame Achu Suganth Shared Location Fun Video Viral

Santhwanam Fame Achu Suganth shared Location Fun Video Viral : മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റാൻ പെട്ടന്നു തന്നെ സാധിച്ച കുടുംബപരമ്പരയാണ് സാന്ത്വനം.സഹോദരബന്ധത്തിന്റെ കഥ പറയുന്ന സാന്ത്വനം നിർമിക്കുന്നത് അഭിനയത്രിയും സംവിധായകൻ രഞ്ജിത്തിന്റെ ഭാര്യയുമായ ചിപ്പി രഞ്ജിത്താണ്.

പ്രധാന കഥാപാത്രമായ ശ്രീദേവിയെ അവതരിപികുനതും ചിപ്പി തന്നെയാണ്.എല്ലാദിവസവും പുതിയ എപ്പിസോഡുകൾ കാണാനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.കുടുംബപ്രേക്ഷകരെ ഏറെ സ്വാധീനിച്ച ഈ പരമ്പര ഏഷ്യാനെറ്റിലൂടെ ആണ് സംപ്രേക്ഷണം ചെയുന്നത്.തമിഴിൽ അവതരിപികുന്ന പാണ്ട്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ മലയാളം റീമേക് ആണ് സാന്ത്വനം.ഇതിലെ പ്രധാന കഥാപാത്രം ചിപ്പി രഞ്ജിത്ത് തന്നെയാണ്.

ഇതിലെ മറ്റു കഥാപാത്രങ്ങൾ ഒകെ തന്നെ നമ്മുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് നമുക്ക് ഫീൽ ചെയുക.ഇതിലെ കഥാപാത്രങ്ങളായി അഭിനയിക്കുന്ന വ്യക്തികളും ഒരു കുടുംബം പോലെയാണ് അവിടെ നില്കുന്നത്.അവരുടെ കളിയും ചിരിയുമെല്ലാം സോഷ്യൽമീഡിയയിലൂടെ ഇവർ തന്നെ പങ്കുവെക്കാറുണ്ട്.ശിവാജ്ഞലിമാരുടെ പ്രണയം ആയിരുന്നു പ്രേക്ഷകരെ ഏറെ പിടിച്ചിരുത്തി എപ്പിസോഡുകൾ.

അമ്മയുടെ കൂടെ ഫോട്ടോ എടുക്കുകയും ചെയ്യുന്ന വീഡിയോ ആണ് വൈറൽ ആയതു.സാന്ത്വനം അമ്മയെ ഞങൾ അണിയിച്ചൊരുക്കി എന്ന ക്യാപ്ഷൻ കൂടെ യാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്.പച്ചനിറത്തിലുള്ള സാരി അണിഞ്ഞ് നിൽക്കുന്ന ഗിരിജയ്ക്കു ചിപ്പി മുല്ലപ്പൂ വെച്ചുകൊടുക്കകയും പൊട്ടു അണിയിച്ചു കൊടുക്കുകയും ചെയുന്നുണ്ട്.’അമ്മ ഞങ്ങൾക്കു സ്വന്തം അമ്മയെ പോലെ തന്നെയാണെന്നും പറയുന്നു.വളരെ പെട്ടന്നു തന്നെ സാന്ത്വനം പ്രേക്ഷകർ ഈ വീഡിയോ ഏറ്റെടുക്കുകയും ചെയ്തു.എല്ലാവരും വിഡിയോയ്ക് പോസിറ്റീവ് കമ്മെന്റുമായി വന്നിട്ടുണ്ട്.