തട്ടുകട ദോശ ഇനി വീട്ടിൽ തന്നെ.!! തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഉണ്ടാക്കി നോക്കൂ; അടിപൊളി രുചിയിൽ നല്ല പെർഫെക്റ്റ് ദോശ.!! | Thattukada Special Batter Dosa Recipe
Thattukada Special Batter Dosa Recipe : ഇന്ന് നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറും ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത് ഇത്. നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് ഇത് കഴിക്കാവുന്നതാണ്.

- Raw Rice – 2 cups
- Par boiled rice – 1 cup
- Urad Dal – ¼ cup
- Cooked Parboiled rice – ¾ cup
- Fenugreek – 1 tbsp
- Salt – to taste
- Ghee / Gingelly oil – as needed
അപ്പോൾ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ ? ഇതിനുവേണ്ടി ആദ്യമായി ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി ആറ് മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെയ്ക്കുക അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കണം.