പൊന്നുവിന് ഉണ്ണി പിറന്നു.!! കാത്തിരിപ്പിനൊടുവിൽ ഉപ്പും മുളകും കുടുംബത്തിൽ അഞ്ചാമത്തെ കണ്മണി; ഡെലിവറി വീഡിയോ പങ്കുവെച്ച് താര കുടുംബം.!! | Uppum Mulakum Lite Ponnu Delivery Ponnu Blessed With Fiest Baby

Uppum Mulakum Lite Ponnu Delivery Ponnu Blessed With Fiest Baby : മലയാളികൾക്ക് സുപരിചിതമായ കുടുംബമാണ് യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്ക് മുന്നിൽ ചിരി പടർത്തിയ ഉപ്പും മുളകും ലൈറ്റ്. ഈ കുടുംബത്തിലെ രണ്ടു മക്കളും തങ്ങളുടെ വിശേഷങ്ങളും മറ്റു ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരം പങ്കുവെക്കാറുണ്ട്. മുൻപ് നന്ദനയും തന്നെ യൂട്യൂബ് ചാനൽ ആരംഭിച്ച അതിലൂടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്തിക്കാൻ ആരംഭിച്ചിരുന്നു. നന്ദുസ് വ്ലോഗ് എന്ന ചാനലിലൂടെയാണ് നന്ദന തന്റെ വിശേഷങ്ങൾ ആരാധകരിലേക്ക് പങ്കുവെച്ചത്.

അമ്മയും മക്കളും ഒരുപോലെ തന്നെ യൂട്യൂബിൽ സജീവമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് നന്ദന പങ്കുവെച്ച പുതിയൊരു ചിത്രമാണ്. കുടുംബത്തിൽ ഒരു ഉണ്ണി പിറന്ന വിശേഷമാണ് താരം ഇപ്പോൾ തന്നെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. പൊന്നു ഗർഭിണിയായതു മുതൽ സമൂഹ മാധ്യമങ്ങളിലൂടെ ഇവരുടെ വിശേഷങ്ങളും മറ്റു ചിത്രങ്ങളും പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോൾ നന്ദന ഈ വിശേഷം ആരാധകരുടെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ്.

എന്നാൽ കുഞ്ഞുവാവയുടെ മുഖം മറച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചത്. അതുകൊണ്ടുതന്നെ ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന ആകാംക്ഷയിലാണ് ഇപ്പോഴും ഇവരുടെ ആരാധകർ. ലേബർ റൂമിലേക്ക് പോകുന്ന പൊന്നുവിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ നന്ദന ചിത്രത്തിന് ചുവടെ നിരവധി ആരാധകരാണ് കമന്റുകൾ പങ്കുവെച്ചിരിക്കുന്നത്.

ആൺകുട്ടിയാണോ പെൺകുട്ടിയാണോ, ഹാപ്പി ടു സീ ദിസ്‌, മിസ്സ്‌ യു പൊന്നു, ഉണ്ണിവന്നു ഹാപ്പി എന്നിങ്ങ്നെയാണ് ആരാധകരുടെ കമന്റുകൾ. ഈ വീഡിയോ കണ്ടപ്പോൾ എന്റെ വാപ്പച്ചിയെ ഓർമ്മ വന്നു. ഇതുപോലെ എന്റെ കൂടെനിന്ന ആളാണ് വാപ്പച്ചി ഇപ്പോൾ എന്റെ കൂടെ ഇല്ല, കഴിഞ്ഞ ദിവസം ഉപ്പും മുളകും ലൈറ്റ് എന്ന് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോയ്ക്ക് ചുവടെ ആരാധക പങ്കുവച്ച കമന്റാണിത്. കാരണം അത്രമാത്രം സ്നേഹത്തോടെയാണ് ഇവരുടെ അച്ഛനും അമ്മയും പൊന്നുവിനെ ശ്രദ്ധിക്കുന്നത്.