ഉഴുന്നില്ലാതെ പഞ്ഞി പോലത്തെ ഇഡലി തയ്യാറാക്കി എടുക്കാം. Without urad dal idly recipe malayalam.
Without urad dal recipe malayalam. നമുക്ക് ഇഡലി ഒരുപാട് ഇഷ്ടമാണ് എല്ലാവരുടെയും മിക്കവാറും ദിവസങ്ങളിലെ ഒരു പ്രഭാത ഭക്ഷണം ഇഡലി തന്നെയായിരിക്കും പക്ഷേ ഇഡലി തയ്യാറാക്കുമ്പോൾ അത് വളരെ സ്മൂത്തായി കിട്ടണമെന്നും നല്ല ഭംഗിയായി കിട്ടണമെന്നും അതുപോലെ പഞ്ഞി പോലെ ഇരിക്കണം എന്നുമൊക്കെയുള്ളത് എല്ലാവരുടെയും ആഗ്രഹമാണ് അങ്ങനെ പഞ്ഞി പോലെ ഇരിക്കുന്നതിനായിട്ട് നമ്മൾ പലതരം കാര്യങ്ങൾ ചേർക്കാറുണ്ട് ഐസ്ക്യൂബ് ചേർത്ത് അരച്ചുകഴിഞ്ഞാൽ കൂടുതൽ മൃദുലമാവും എന്നൊക്കെ പറഞ്ഞിട്ടും.

അതുപോലെതന്നെ ഉലുവ ചേർക്കുന്നത് കൊണ്ട് മൃദുലമാവ് എന്നൊക്കെ പറഞ്ഞിട്ട് ഇതിനൊക്കെ പുറമേ എല്ലാവരും പറയുന്ന മറ്റൊരു കാര്യമുണ്ട് ഉഴുന്ന് ചേർത്താൽ മാത്രമേ മൃദുവായി കിട്ടുള്ളൂ അത് കേട്ടുകൊണ്ട് പലരും നിറയെ ഉഴുന്ന് വാങ്ങിച്ച് ഇടാറുണ്ട് ഇത് ഉഴുന്നിന്റെ അളവ് കൂട്ടുന്നതിലല്ല കാര്യം ഉഴുന്ന് ഇല്ലെങ്കിലും നമുക്കിത് പഞ്ഞി പോലെ തയ്യാറാക്കാം എന്നുള്ളതാണ് ഇന്നത്തെ ഈ വീഡിയോയിൽ കാണുന്നത് അതുകൂടാതെ ഇതിൽ പ്രത്യേകമായി പറയുന്ന മറ്റൊരു കാര്യമുണ്ട്. അതിനായിട്ട് നമുക്ക് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം അതിനായിട്ട് പച്ചരി വെള്ളത്തിൽ കുതിരാനായിട്ട് വയ്ക്കുക അതിനുശേഷം വേണ്ടത് കുറച്ച് നിലക്കടലിലേക്ക് ചേർക്കുന്നുണ്ട് അത് നമുക്കൊന്ന് കുതിരയ്ക്ക് അതിനുശേഷം അടുത്തതായി ചെയ്യുന്നത് അവരാണ് അവലും നന്നായിട്ട് കുതിരാനായിട്ട് വയ്ക്കണം ഇതെല്ലാം ഒന്നിച്ചാലും കുഴപ്പമില്ല
അതിലേക്ക് കുറച്ചു ചേർത്തു കൊടുക്കാം. നന്നായി കുതിർന്നശേഷം ഇത് സാധാരണ പോലെ തന്നെ അരച്ച് നമുക്ക് ഒരു രാത്രി മുഴുവൻ വയ്ക്കാം ഒരു രാത്രി കഴിയുമ്പോഴേക്കും ഇത് നന്നായിട്ട് പൊങ്ങിയിട്ടുണ്ടാകും പൊങ്ങിയ മാവിനെ നമുക്ക് സാധാരണ തയ്യാറാക്കുന്ന പോലെ തന്നെ തയ്യാറാക്കി എടുക്കാൻ നല്ല പഞ്ഞി പോലെയാണ് കിട്ടുന്നത് ഇതുപോലെ നിങ്ങൾ ഒരു തവണയെങ്കിലും തയ്യാറാക്കി തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Jess creative world.