ഈ ഓണം മുളയരി പായസം കൊണ്ടു പോയി😍 എന്ന് തന്നെ പറയാം. Kerala special bamboo rice paayasam recipe.

Kerala special bamboo rice paayasam recipe.. ഓണം വരികയല്ലേ എല്ലാവർക്കകും ആദ്യ ഓർമ വരും പായസം നല്ല ഒരു അടിപൊളി പായസം ഉണ്ടാകാം ഈ പായസത്തിനു വേണ്ട റെസിപ്പി എന്താ എന്നു നോക്കംമുള അരി ഒരു കപ്പ്‌ ആവിശ്യത്തിന് ശർക്കര തേങ്ങ പാൽ എന്നിവ എടുക്കുക അരി രണ്ടു ദിവസം മുന്പേ കുതിർത്തു വെക്കണം പായസം ഉണ്ടാക്കാൻ തുടങ്ങു്ന്മുൻപ് തേങ്ങ യുടെ പാൽ എടുത്ത് മാറ്റി വെക്കുക തേങ്ങ പാൽ 2പ്രാവിശ്യം

എടുക്കാവുന്നതാണ് ഒന്നാമത് എടുത്ത പാൽ സൈഡിലേക്കു മാറ്റിവെക്കുകഅരി നല്ല പോലെ വേവിച്ചെടുക്കുക വേവിച്ച അരിയിലേക്ക് രണ്ടാം പാൽ ചേർത്ത് നല്ല പോലെ ചേർത്ത് ഇളക്കുക അതുനല്ല പോലെ യോജിപ്പുയാൽ മധുരത്തിനു ആവിശ്യം ഉള്ള ശർക്കര ചേർക്കുക മുമ്പിൽ തന്നെ ശർക്കര ഉരുക്കി അരിച്ചെടുത്തു വെക്കണംശർക്കര ചേർത്ത ശേഷം അതും നല്ല പോലെ യോജിപ്പിച്ചു ഒന്നാം പാൽ ചേർത്ത് നല്ല പോലെ ഇളക്കി കുറിക്കിയ ശേഷം ഇറക്കി വെക്കുക

ഇനി വേറെ ഒരു ചട്ടി ചുടാക്കി അതിലേക്കു കുറച്ച് നെയ് ഒഴിച്ചു ചുടായശേഷ കുറച്ച് തേങ്ങ പൊടിയായി അരിഞ്ഞതു പിന്നെ കുറച്ചു അണ്ടിപരുപ്പ് കുറച്ച് ഉണക്ക മുന്തിരി എന്നിവ ചേർത്ത് ചുടാശേഷം ഇറക്കിവെച്ച പായസത്തിലേക്കു ഇട്ട് കൊടുക്കുകuഈ രുചിയുള്ള പായസം ഓണത്തിന് ഒന്നു ശ്രമിച്ചുനോക്കുതേങ്ങ പാൽ ചേർത്ത് ഉണ്ടാക്കിയ ഈ പായസം വളരെ രുചിയുള്ള താണ് ഇതു എല്ലാവർക്കും ഇഷ്ടമാവും ഈ റെസിപ്പ് ഒന്നു ശ്രമിച്ചു നോക്കി ഈ ഓണം അടിപൊളി ആകാം.

വളരെ രുചികരമായിട്ടുള്ള മുള പായസം വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് പായസം ഇത്രകാലം ഇത് ഉണ്ടാക്കാൻ ഒത്തിരി പ്രയാസം ആണെന്നാണ് കരുതിയിരുന്നത് എന്നാൽ അങ്ങനെ ഒന്നുമല്ല എളുപ്പത്തിൽ തയ്യാറാക്കാം എന്നുള്ളത് നിങ്ങൾക്ക് വിശദമായിട്ട് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Village cooking.