തെളിവ് സഹിതം.!! ടൂത്ത് പേസ്റ്റ് ഞെട്ടിച്ചല്ലോ; കത്രിക മൂ ർച്ച കൂട്ടാൻ ഇങ്ങനെ ചെയ്‌താൽ മതി; ഈ ട്രിക് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും ഉറപ്പ്.!! Toothpaste Easy Tricks

Toothpaste easy tricks : സാധാരണയായി പല്ലുതേക്കുന്നതിന് മാത്രമായിരിക്കും നമ്മളെല്ലാവരും ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തുന്നത്. എന്നാൽ അതേ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി വീട്ടിലെ പല സാധനങ്ങളും എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമായിരിക്കും. ഇത്തരത്തിൽ ടൂത്ത് പേസ്റ്റ് ഉപയോഗപ്പെടുത്തി ക്ലീൻ ചെയ്തെടുക്കാവുന്ന സാധനങ്ങളും, അത് ചെയ്യേണ്ട

.രീതികളും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ടൂത്ത് പേസ്റ്റ് ഇട്ട ശേഷം വെള്ളമൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് വൃത്തിയാക്കി എടുക്കേണ്ട വെള്ളിയുടെ പാദസരം അല്ലെങ്കിൽ ബ്രേസ്‌ലെറ്റ് എന്നിവ ഇട്ട് കൊടുക്കുക

രീതികളും വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് എങ്ങനെ വെള്ളി കൊണ്ട് നിർമ്മിച്ച സാധനങ്ങൾ വൃത്തിയാക്കി എടുക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. അതിനായി ഒരു പാത്രത്തിലേക്ക് അല്പം ടൂത്ത് പേസ്റ്റ് ഇട്ട ശേഷം വെള്ളമൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് വൃത്തിയാക്കി എടുക്കേണ്ട വെള്ളിയുടെ പാദസരം അല്ലെങ്കിൽ ബ്രേസ്‌ലെറ്റ് എന്നിവ ഇട്ട് കൊടുക്കുക