കറ്റാർവാഴയും കറിവേപ്പിലയും മാത്രം മതി.!! ഇതുകൊണ്ട് മുടി കറുപ്പിച്ചാൽ മാസങ്ങളോളം മങ്ങുകയേയില്ല.. | Natural Long Lasting Hair Dye using Aloe vera

Natural Long Lasting Hair Dye using Aloevera : മുടിയിലുണ്ടാകുന്ന നര പ്രായഭേദമന്യെ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അത്കൊണ്ട് തന്നെ ഇന്ന് മാർക്കറ്റുകളിൽ കെമിക്കലുകൾ അടങ്ങിയ നിരവധി ഹെയർ ഡൈ പാക്കറ്റുകൾ ലഭ്യമാണ്. എന്നാൽ മിക്കതും ഉപയോഗിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ കറുപ്പ് നിറം നഷ്ടമാവുന്നതായാണ് കാണാറുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീട്ടിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ ആണ്

പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഹെയർ ഡൈ വെളുത്ത മുടികൾ കറുപ്പിക്കാൻ വളരെ എഫക്റ്റീവ് ആയ ഒന്നാണ്. നമ്മൾ ഇനി പറയാൻ പോകുന്ന ഓരോ ഘട്ടങ്ങളും കൃത്യമായി തുടരുകയാണെങ്കിൽ ഒറ്റ തവണ ചെയ്താൽ തന്നെ ഇത് രണ്ട് മാസത്തോളമൊക്കെ നിൽക്കും. ഇത് തയ്യാറാക്കുന്നതിനായി ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു