മുട്ട ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു വിഭവമാണിത്. Variety egg roll recipe malayalam.

Variety egg roll recipe malayalam. മുട്ട ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് എല്ലാവർക്കും വേഗത്തിൽ കഴിക്കാൻ സാധിക്കും.. വേദനി ഇഷ്ടമാവുകയും ചെയ്യുന്ന രൂപം തയ്യാറാക്കി എടുക്കുന്നതിനായിട്ട് കടലമാവും പിന്നെ കുറച്ചു മസാലകളും പിന്നെ മുട്ടയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു മസാല തയ്യാറാക്കുന്നു അതിനുശേഷം ഒരു റോൾ ആണ് ഉണ്ടാക്കിയെടുക്കുന്നത് ഈ റോളിന്റെ ഉള്ളിലായിട്ട് വെക്കുന്ന ഈ മസാല ഇതിനെ കൂടുതൽ രുചികരമാക്കുന്നത്.

വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ലൊരു വിഭവമാണ് ഈയൊരു വിഭവത്തിന്റെ സ്വാദ് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് എന്നും കഴിക്കാൻ തോന്നും വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ബേക്കറിയിൽ നിന്ന് വാങ്ങുന്ന പലഹാരത്തെ കാളും രുചികരമായ നല്ലൊരു പലഹാരമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്.

മറ്റ് കറികളും മസാലകളും ചട്നി ഒന്നുമില്ലാതെ നമുക്ക് കഴിക്കാൻ സാധിക്കും. എളുപ്പത്തിൽ തയ്യാറാക്കുന്ന രൂപവും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. VIDEO CREDITS : Fathimas curry world.