15 ലക്ഷത്തിന്റെ ഒരു കിടിലൻ വീട്. 15 Lakh Long Space House

15 Lakh Long Space House : മലപ്പുറത്തു 15 ലക്ഷത്തിന്റെ ഒരു കിടിലൻ വീട് . 1200 sq ft വീട് വരുന്നത് . ഈ വീടിന്റെ പ്രതേകത നല്ല സ്പേസ് ഉണ്ട് എല്ലാവിടെത്തും .വീടിന്റെ പുറത്തെ വിൻഡോസിന്റെ വാളിൽ തേക്കാതെ ചെക്കല്ലിന്റെ ഡിസൈൻ കൊടുത്തിരിക്കുന്നു അതിമനോഹരം ആയി ആണ് വർക്ക് കൊടുത്തിരിക്കുന്നത് . വീട്ടിലേക്ക് ചെല്ലുന്നത് സിറ്ഔട്ടിലേക് നല്ല ഓപ്പൺ സെറ്റപ്പിൽ ആണുള്ളത് .കേറി ചെല്ലുന്നത് ഹാളിലേക് നല്ല വലുപ്പത്തിൽ അതിമനോഹരമായി ആണ് പണിതിരിക്കുന്നത് .

ഹാൾ ലിവിങും ടിനിങ്ങും ചേർന്നാണ് ഉള്ളത് . ഹാളിന്റെ സൈഡിൽ ആയി ഓപ്പൺ സ്പേസിൽ ഡിസൈൻ വർക്ക് നൽകിയിരിക്കുന്നു . അവിടെ വാഷ്‌ബേസിൻ പ്രൊവൈഡ് ചെയ്തിരിക്കുന്നു . രണ്ട് ബെഡ്‌റൂം വരുന്നുണ്ട് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്റൂമും വരുന്നിണ്ട് . ബെഡ്‌റൂം അത്യാവശ്യം വലുപ്പത്തിൽ ആണ് വരുന്നത് . എല്ലാം ബെഡ്‌റൂം ഒരു വലുപ്പത്തിലാണ് നിർമിച്ചിരിക്കുന്നത് . ഒരു ബെഡ്റൂമിന്റെ ഓപ്പോസിറ്റിന്റെ ആയി കിച്ചൺ വരുന്നൂട്ടുണ്ട് .

കിച്ചണിൽ സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് .വീടിന്റെ പ്രതേകത അതിമനോഹരമായി ഡിസൈൻ വർക്കും എല്ലാവിടെത്തും ഭംഗിയിൽ കൊടുത്തിരിക്കുന്നു . വീടിന്റെ പുറത്തും അകത്തും കിടിലൻ വർക്ക് നല്കിട്ടുണ്ട് . വീട് ഒരുനിലയിൽ ആണ് ഉള്ളത് . എല്ലാം വർക്കുംനല്ല ഫിനിഷിങ്ങിൽ കൊടുത്തിരിക്കുന്നു . കൂടുതൽ വിവരകൾക്ക് താഴെ കാണുന്ന വീഡിയോ നോക്കു .Location : MalappuramBudget : 15 LakhTotal Area : 12001) Sit Out2) Hall (Living + Dining)3) Kitchen4) Bedroom – 25) Bathroom – 2