സാധാരണക്കാരെ 6 ലക്ഷത്തിനൊരു കൊട്ടാര സമാനമായ വീട് പണിയാം. Low budget home

Low budget home കോഴിക്കോട് ജില്ലയിലെ മുക്കത്ത് കേവലം 6 ലക്ഷം രൂപയുടെ മനോഹരമായ ഒരുനില വീട് കാണാം. കേവലം 6 ലക്ഷം രൂപക്ക് ഇത്ര സൗകര്യത്തിൽ ഒരു വീട്, പലർക്കും ഇന്നും ഇത്‌ വിശ്വസിക്കാൻ കഴിയില്ല. പക്ഷെ ഈ വീടും വീട്ടിലെ സുന്ദര കാഴ്ചകളും തന്നെ പുതിയ അനുഭവമാണ് .എല്ലാവരെയും തന്നെ ആകർഷിക്കുന്ന ഈ ഒരു കിടിലൻ വീട് വിശദമായി കാണാം. ഈ ഒരു വീടിന്റെ മേൽക്കൂര ഓടുകൊണ്ട് പൂർണ്ണമായി തന്നെ മേഞ്ഞിരിക്കുന്നു.എല്ലാവിധ സൗകര്യങ്ങളും കൂടി ഒതുങ്ങമുള്ള ഒരു വീടാണോ സ്വപ്നം, ഇതാ ആ വീട് കാണാം.

പഴയ കാലത്തിന്റെ മനോഹാരിതയിലേക്ക് തന്നെയാണ് ഈ വീട് നമ്മളെ കൂടികൊണ്ട് പോകുന്നത് .വീടിന്റെ മുൻപിലായി ഒരു സൂപ്പർ സിറ്ഔട് നന്നായിട്ട് കൊടുത്തിരിക്കുന്നു ഒരു പഴയകാലത്തിന്റെ സെറ്റപ്പിലാണ് ഈ ഒരു സിറ്ഔട് സുന്ദരമായി പണിതിരിക്കുന്നത് .നാം കയറി ചെല്ലുന്ന സ്ഥലം ഹാളിലേക്കാണ്. ഒരു കിച്ചൺ അതുപോലെ തന്നെ ഡൈനിങ്ങ് സ്പേസാക്കി കൂടിയും കൊടുത്തിരിക്കുന്നുണ്ട്.

കൂടാതെ റൈറ്റിൽ കിച്ചൺ ലെഫ്റ്റിൽ ബെഡ്‌റൂമിലേക്കും പോവാനുള്ളതായി തന്നെയാണ് ഇവിടെ നൽകിട്ടുള്ളത് .ഇനി നമ്മൾ ഹാളിന്റെ ഓപ്പോസിറ്റ്ഡൈനിങ്ങ് ടേബിൾ വച്ചിരിക്കുന്ന കാണാൻ കഴിയും.ഒരു 5 ആളുകൾക്ക് നല്ലപോലെ തന്നെ ഇരിക്കാനുള്ളതായ സെറ്റപ്പിലാണ് ഇതെല്ലാം പൂർത്തീകരിച്ചിട്ടുള്ളത്.

വിശാലമായ വലുപ്പത്തിൽ തന്നെയാണ് ഈ വീടിന്റെ ബെഡ് റൂം പണിതിട്ടുള്ളത്. കൂടാതെ ഒരു അറ്റാച്ഡ് ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്.ബാത്ത് റൂമിനും ഒപ്പം ഒരു വാഷ് ബേസും പണിതിട്ടുണ്ട്. ഈ വീട് വിശേഷങ്ങൾ വിശദമായി അറിയുവാൻ വീഡിയോ കാണാൻ മറക്കല്ലേ .

Location Of Home : Kozhikod District (Mukkath)Budget Of Home : 6 Lakh1) Sit Out2) Hall3) Kitchen4) Bedroom – 15) Bathroom – 1