ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്!! | 20 Best Tips for Making the Perfect Biryani

Best 20 Biriyani Tips : അറിഞ്ഞിരിക്കണം ഈ 20 ബിരിയാണി ടിപ്‌സ്! വീട്ടിൽ ബിരിയാണിയും നെയ്‌ച്ചോറും ഉണ്ടാക്കും മുമ്പ് ഈ 20 ബിരിയാണി ടിപ്സ് നിർബന്ധമായും കാണൂ! കിടിലൻ 20 ബിരിയാണി ടിപ്സ്! ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ്. ബിരിയാണിയും നെയ്‌ച്ചോറും

Rice Perfection Tips

1️⃣ Use aged Basmati rice – Long grains and fragrant rice make a huge difference.
2️⃣ Wash & soak rice for 30 minutes – This ensures even cooking and prevents breaking.
3️⃣ Cook rice 70% before layering – It will finish cooking with the dum process.
4️⃣ Boil rice with whole spices (bay leaf, cardamom, cinnamon) for extra aroma.
5️⃣ Drain rice immediately after boiling to stop overcooking.


🥩 Meat Perfection Tips

6️⃣ Marinate meat overnight for extra flavor and tenderness.
7️⃣ Use a mix of yogurt, lemon, ginger-garlic paste, and spices in the marinade.
8️⃣ Slow cook the meat until 90% done before layering with rice.
9️⃣ Use bone-in meat – It gives deeper flavor compared to boneless pieces.
🔟 Don’t add too much water while cooking meat; let the natural juices cook it.


🧄 Masala & Flavor Enhancers

1️⃣1️⃣ Use freshly ground spices instead of store-bought masala for the best taste.
1️⃣2️⃣ Caramelize onions well for deep, rich biryani flavor.
1️⃣3️⃣ Add a pinch of nutmeg & mace powder for an authentic touch.
1️⃣4️⃣ Use saffron-infused milk or rose water to enhance aroma.
1️⃣5️⃣ Layer rice & meat properly – Alternate layers with fried onions, herbs, and ghee.

ഉണ്ടാക്കുന്നവർക്ക് തീർച്ചയായും ഉപകാരപ്പെടുന്ന ടിപ്പുകളാണ് ഇതിലുള്ളത്. തുടക്കക്കാർക്കും ആദ്യമായി ബിരിയാണിയും നെയ്‌ച്ചോറും ഒക്കെ ഉണ്ടാക്കുന്നവർക്ക് ഇത് കൂടുതൽ സഹായകമാവുന്നതാണ്. അപ്പോൾ എന്തൊക്കെയാണ് ആ ടിപ്പുകൾ എന്നു നോക്കിയാലോ.? ബിരിയാണിയും നെയ്‌ച്ചോറും മറ്റും ഉണ്ടാക്കുമ്പോൾ നമ്മൾ ഇപ്പോഴും പഴയ അരിയാണ് ഇതിനായി ഉപയോഗിക്കേണ്ടത്.

മുൻപ് വാങ്ങി വെച്ചിരിക്കുന്ന അരികൊണ്ട് ആണ് നമ്മൾ ഉണ്ടാക്കുന്നത് എങ്കിൽ ഉടഞ്ഞു പോകാതെ നമ്മുക്ക് ഉണ്ടാക്കാവുന്നതാണ്. നെയ്‌ച്ചോറിനായി ഉള്ളി വാട്ടുന്ന സമയത്ത് ഉള്ളി അതികം വാടി പോകാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കണം. ഉള്ളി കളർ മാറുന്നതിനു മുൻപ് തന്നെ അതിലേക്ക് വെള്ളം ഒഴിക്കണം. ഇല്ലെങ്കിൽ നെയ്‌ച്ചോറിന്റെ കളർ മാറുവാൻ കാരണമാകും. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ

അതിൽ ഒഴിക്കുന്ന വെള്ളത്തിനും പ്രാധാന്യമുണ്ട്. അരി കഴുകി വെള്ളമെല്ലാം ഊറ്റി കളഞ്ഞിട്ടുവേണം നെയ്‌ച്ചോറിലേക്ക് ഉപയോഗിക്കുവാൻ. നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ അരി ഇട്ടശേഷം ഇടക്കിടക്ക് പാത്രം തുറന്നു നോക്കാതിരിക്കുക. ബാക്കി ടിപ്പുകൾ ഓരോന്നും എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. Video credit : info tricks