ചെറിയ വീട് ഇഷ്ടപ്പെടുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന കിടിലൻ ഒരു വീടാണ്.3.2 Lakhs Downpayment Home Tour Malayalam

3.2 Lakhs Downpayment Home Tour Malayalam : ചെറിയ വീട് ഇഷ്ടപ്പെടുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന കിടിലൻ ഒരു വീടാണ് ഇവിടെ പരിചയപ്പെടാൻ പോകുന്നത്. 3.2 ലക്ഷം രൂപ ഡൌൺ പേയ്‌മെന്റായി അടയ്ക്കാൻ കഴിഞ്ഞാൽ ഈ സുന്ദരമായ വീട് നിങ്ങൾക്ക് സ്വന്തമാക്കാൻ സാധിക്കുന്നതാണ്. കൂടാതെ 90% ലോൺ സൗകര്യവും ഈ വീടിനു ലഭ്യമാണ്. ഏറ്റവും സാധാരണകാർക്ക് വാങ്ങിക്കാൻ കഴിയുന്ന ഒരു വീടാണ് ഇത്. എറണാകുളം ജില്ലയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.

മൂന്ന് സെന്റിൽ 635 സ്ക്വയർ ഫീറ്റ് അടങ്ങിയ വീടാണ് ഇത്. ഏകദേശം രണ്ട് കിടപ്പ് മുറിയും അതിനോടപ്പം അറ്റാച്ഡ് ബാത്‌റൂം ഈ വീട്ടിലുണ്ട്. മുഴുവൻ ചുറ്റും മതിൽ കെട്ടി വളരെ ഭംഗിയായിട്ടാണ് വീട് ഡിസൈൻ ചെയ്തിട്ടുള്ളത്. അത്യാവശ്യം ഇടം നിറഞ്ഞ ഒരു സ്ഥലമാണ് സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ ലഭിക്കുന്നത്. നല്ല ഭംഗിയുള്ള നിറങ്ങൾ അടങ്ങിയ ടൈൽസാണ് ഫൌണ്ടേഷനിൽ ഒട്ടിച്ചിട്ടുള്ളത്.

3 .2 ലക്ഷം കൊടുക്കാനുണ്ടോ? എങ്കിൽ ഈ സൂപ്പർ ഹോം നിങ്ങൾക്കു സ്വന്തമാക്കാം.!! എങ്ങനെ എന്ന് അറിയാൻ വീഡിയോ കണ്ടു നോക്കൂ.!! കിടിലൻ ഐഡിയ.!! | 3.2 Lakhs Downpayment Home Tour Malayalam 3നാടൻ വെട്ടുക്കല്ലിന്റെ ഡിസൈൻ വരുന്ന ഒരു തൂൺ സിറ്റ്ഔട്ടിൽ കാണാം. മഹാഗണിയും, ആഞ്ഞിലയും തുടങ്ങിയ മരങ്ങളാണ് ഈ വീട്ടിൽ തടികൾക്കായി ഉപയോഗിച്ചിരിക്കുന്നത്. അത്യാവശ്യം ഭംഗി വരുന്ന ഡിസൈനാണ് പ്രധാന വാതിലിനു നൽകിരിക്കുന്നത്. ഉള്ളിലേക്കു പ്രവേശിച്ചാൽ ആദ്യം കാണുന്നത് ലിവിങ് സ്പേസാണ്.

ടീവി അല്ലെങ്കിൽ ഷോകേസായി ഉപയോഗിക്കാൻ കഴിയുന്ന ഒരു യൂണിറ്റ് കാണാം. കൂടാതെ മൂന്ന് പാളികൾ അടങ്ങിയ ജാലകങ്ങൾ കാണാം. കുറച്ച് കൂടി ഉള്ളിലേക്ക് കടക്കുമ്പോൾ ഡൈനിങ് ഏരിയ കാണാം. ഡൈനിങ് ഏരിയയുടെ അരികെ തന്നെ വാഷ് ബേസ് യൂണിറ്റ് നൽകിട്ടുണ്ട്. ടോപ്പിൽ ഗ്രാനൈറ്റാണ് കൊടുത്തിട്ടുള്ളത്. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവൻ കാണുക.