
മണ്ണിനു വേണ്ട ശരിയായ വളക്കൂട്ടുകൾ അറിഞ്ഞിരിക്കണം 3-Step Approach to Choosing the Right Fertilizer
പലപ്പോഴും ആളുകൾക്ക് അറിയാത്ത ഒരു കാര്യമാണ് മണ്ണൊന്ന് പാകത്തിന് എടുത്താൽ മാത്രം പോരാ മണ്ണിൽ ചേർക്കേണ്ട വളങ്ങളൊക്കെ ചേർത്തതിനുശേഷം മാത്രമേ ഇത് ചെടി നടാനായിട്ട് പാകത്തിന് ആവുകയുള്ളൂ എന്നുള്ളത് അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ എടുത്തതിനുശേഷം അതിലേക്ക് ചാണകപ്പൊടിയും അതുപോലെതന്നെ

ആ ചകിരി ചോറും ആവശ്യത്തിന് പൊട്ടാസ്യം മറ്റു വളങ്ങളും ഒക്കെ ചേർത്തു കൊടുക്കണം എന്തൊക്കെ വളങ്ങളാണ് ചേർത്ത് കൊടുക്കേണ്ടത് അതിന്റെ അളവും കൂടി നമ്മൾ അറിഞ്ഞിരിക്കണം അതൊക്കെ വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട് ഈ വീഡിയോയിൽ കാണുന്ന പോലെ നമുക്ക് തയ്യാറാക്കി എടുത്തതിനുശേഷം മാത്രമേ അതിലേക്ക് ചെടിനടൻ പാടുള്ളൂ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന
ഒന്നാണ് ഹെൽത്തി ആയിട്ട് നമുക്ക് ചെടികളും വളർത്തിയെടുക്കാൻ പറ്റുന്നതും കൂടിയാണ് എല്ലാവർക്കും ഒരുപാട് ഉപകാരപ്പെടുന്ന ഒരു കാര്യം കൂടിയാണ് വെറുതെ മണ്ണ് മാത്രം ഇട്ടുകൊടുത്താൽ മാത്രം പോരാ മണ്ണിന്റെ ഒപ്പം ചേർക്കേണ്ടതെല്ലാം ചേർത്ത് കൊടുക്കുക തന്നെ വേണം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
Test Your Soil First
A soil test gives you the exact levels of:
- N (Nitrogen) – for leaf and stem growth
- P (Phosphorus) – for root and flower development
- K (Potassium) – for fruit quality and disease resistance
- pH level – tells you how acidic/alkaline your soil is
- Micronutrients like Zinc, Iron, Magnesium, etc.