ഇതൊരു തുള്ളി ഒഴിച്ച് കൊടുത്താൽ മാത്രം മതി റോസ് അച്ചടി നിറയെ പൂക്കൾ ഉണ്ടാവാൻ വളരെ പെട്ടെന്ന് നമുക്ക് റോസാച്ചെടി നിറയെ പൂക്കൾ ഉണ്ടാവുന്ന ഒരു വിദ്യ നോക്കാം അതിനായിട്ട് നമുക്ക് വിനാഗിരിയാണ് വേണ്ടത് വിനാഗിരി ഒരു പ്രത്യേക രീതിയിലാണ് തയ്യാറാക്കി ഇതിലേക്ക് ഒഴിച്ച് കൊടുക്കേണ്ടത് റോസാച്ചെടി എപ്പോഴും കടയിൽ നിന്ന് വാങ്ങുന്ന സമയത്ത്
പൂക്കൾ ഉണ്ടാവുന്നില്ല എന്നൊരു പരാതി ഉണ്ടാവാറുണ്ട് കടകളിൽ മാത്രം പൂക്കൾ നിറയെ നിൽക്കുന്ന വീടുകളിൽ കൊണ്ട് വയ്ക്കുമ്പോൾ ഇത് അങ്ങനെ നിറയെ ഒന്നും വരുന്നില്ല എപ്പോഴും റോസാപ്പൂ വരുന്ന വലിയ കഷ്ടം തന്നെയാണ് ഇങ്ങനെ ഇരിക്കുന്ന സമയത്താണ് നമുക്ക് റോസാച്ചെടി വളരെ ഭംഗിയായിട്ട് സൂക്ഷിക്കുന്നതിനായിട്ട് വിനാഗിരി കൊണ്ട് ഒരു ചെറിയ സൂത്രപ്പണി ചെയ്തു കൊടുക്കുന്നത്
വിനാഗിരി ഒരു പ്രത്യേക രീതിയിൽ മിക്സ് ചെയ്തതിനുശേഷം റോസിൽ തെളിച്ചത്തിൽ നിറയെ പൂക്കും എന്നാണ് പറയുന്നത് എങ്ങനെയാണ് ചെയ്യേണ്ടത് കൊടുത്തിട്ടുണ്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്