ബീറ്റ്റൂട്ട് ഇങ്ങനെ ഉപ്പിൽ ഇട്ടാൽ കുറെ കാലം നിൽക്കും. Salted beetroot
ബീറ്റ്റൂട്ട് ഇങ്ങനെ ഉപ്പിൽ ഇട്ടാൽ കുറെ കാലം നിൽക്കും.കാരറ്റ് മാങ്ങ ഇതൊക്കെ ഉപ്പിലിടുന്ന പോലെ നമുക്ക് ബീറ്റ്റൂട്ട് ഉപ്പിലിടാം, ബീറ്റ്റൂട്ട് വളരെ ഹെൽത്തി ആയിടുള്ളത് ആണ്, ഇപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന മന്തിയുടെയും മറ്റ് ആഹാരങ്ങളുടെ കൂടെയും കിട്ടുന്നതാണ് ബീറ്റ്റൂട്ട് ഉപ്പിൽ ഇട്ടത്ഇത് കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടം ഉള്ളതാണ്എന്നാൽ പുറത്ത് നിന്ന് കഴിക്കുന്നത് എത്ര ഹെൽത്തി അല്ല.ബീറ്റ്റൂട്ട് ഒരുപാട് പോഷകം അടങ്ങിയതാണ്, ബീറ്റ്റൂട്ട് വീട്ടിൽ തന്നെ ഉപ്പിൽ ഇടുമ്പോൾ കേട് വരാൻ സാധ്യത ഉണ്ട്, അത്കൊണ്ട് […]