ഈ മരുന്ന് മാത്രം മതി കോഴികൾ ഇനി ചാവില്ല A beginner’s guide to keeping chickens

കോഴികൾ ചത്തു പോകുന്നത് വളരെ വലിയൊരു പ്രശ്നമാണ് നമ്മൾ വീട്ടിൽ വളർത്തുന്ന കോഴികൾക്ക് അധികായുമില്ല എന്ന് പറയാറുണ്ട് പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് കോഴികളെ വളരെ നല്ല രീതിയിൽ പരിചരിച്ചാൽ മാത്രം മതി കോഴികൾക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടാവില്ല

അത് നല്ലപോലെ വളർന്നു വരികയും ചെയ്യും അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങളാണ് അതിനായിട്ട് നമുക്ക് ഇവിടെ കൊടുത്തിട്ടുള്ളത് വിക്സ് കൊണ്ട് എങ്ങനെയാണ് കോഴികൾക്ക് ഉള്ള അസുഖം മാറുന്നത് എന്നുള്ളത് ഇവിടെ കൊടുത്തിട്ടുണ്ട്

നമ്മൾ ഒരിക്കലും വായിച്ചു കേട്ട് അറിവല്ല ഈ വീഡിയോയിൽ കണ്ടു തന്നെ മനസ്സിലാക്കണം ഇതുപോലെ തന്നെ നമ്മൾ ചെയ്തു കൊടുത്തു കഴിഞ്ഞാൽ കോഴികൾക്ക് യാതൊരുവിധ പ്രശ്നവുമില്ലാതെ നല്ലപോലെ വളർന്നു കിട്ടുകയും ചെയ്യും തയ്യാറാക്കുന്ന വിധവും അതിന്റെ ഗുണങ്ങളും അത് എങ്ങനെയാണ്

ഉപയോഗിക്കേണ്ടത് എന്ന രീതികൾ ഇവിടെ കൊടുത്തിട്ടുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചെയ്യും കോഴികളുടെ ഇത്രയും അധികം പരിചരണം നമ്മൾ അറിയാതെ പോകരുതെന്ന് നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നു കൂടിയാണ്.