
ഒരു കിലോ വരെ തൂക്കം വരുന്ന അഭിയോ ഫ്രൂട്ട് കേരളത്തിൽ കൃഷി ചെയ്യാൻ ആകുമോ abiyu fruit farming tips and uses and health benefits
ശരിക്കും അത്ഭുതം തോന്നും നമുക്ക് കേരളത്തിൽ കൃഷി ചെയ്യാൻ പറ്റുമെന്ന് പോലും വിശ്വാസമില്ലാത്ത ഒരു ശരിക്കും അത്ഭുതം തോന്നും നമുക്ക് കേരളത്തിൽ കൃഷി ചെയ്യാൻ പറ്റുമെന്ന് പോലും വിശ്വാസമില്ലാത്ത ഒരു ചെടിയാണ് നമുക്ക് എങ്ങനെ തയ്യാറാക്കി എടുക്കാൻ പറ്റും എന്നുള്ളത് അറിയാതെ പോകുന്നവരാണ് ഒരുപാട് ആൾക്കാർ പക്ഷെ നമുക്ക് കേരളത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

അത് കൃഷി ചെയ്ത് എടുക്കുന്നതിന് ആയിട്ട് നമുക്ക് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും ഇത് എങ്ങനെയാണ് ഇത്രയധികം ബലഭൂവിഷ്ടമായി വളർത്തിയെടുക്കാൻ പറ്റുന്ന ഒരു വിശദമായിട്ടുള്ള വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്
ചേർക്കേണ്ട വളങ്ങളും അതുപോലെ എത്ര അധികം വെള്ളം വേണമെന്ന് ഏതൊക്കെ സമയത്ത് തന്നെ പരിചരണം കൊടുക്കണം എന്നൊക്കെ ഉള്ളതൊക്കെ വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.