
എല്ലാവരും വീടുകളിൽ ചെയ്യുന്ന പൊതുവായ തെറ്റ്.!! നിങ്ങളുടെ വീട്ടിൽ കലണ്ടർ തൂക്കിയിരിക്കുന്നത് ഇപ്രകാരമാണോ? എങ്കിൽ ആപത്ത് ഉറപ്പാണ്. According to Vastu Shastra (Traditional Indian Belief)
Correct Direction To Hang Calendar : പുതുവർഷം പിറന്നിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും വീടുകളിൽ പുതിയ വർഷത്തിന്റെ കലണ്ടറും എത്തിക്കഴിഞ്ഞിരിക്കും. വിശേഷ ദിവസങ്ങൾ അറിയുവാനും തീയതികളും സമയവും രാഹുകാലം അടക്കമുള്ള കാര്യങ്ങൾ അറിയുവാനും മലയാളികൾ പൊതുവായി ഉപയോഗിച്ചുവരുന്ന ഒന്നാണ് കലണ്ടർ. അതുകൊണ്ടുതന്നെ നിത്യേനയുള്ള ജീവിതത്തിൽ നിന്നും വീട്ടിൽ നിന്നും കലണ്ടർ ഒഴിവാക്കുക എന്നത്.
Best Directions to Hang a Calendar:
- North or East Wall – Most auspicious
- Brings positive energy, growth, and progress
- Symbolizes clarity and forward planning
- Sun rises in the east — associated with new beginnings
- Northeast Wall – Also favorable
- Considered the direction of knowledge and wisdom
ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണ്. എന്നാൽ വീട്ടിൽ കലണ്ടർ തൂക്കേണ്ട രീതിയും നിലവിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുവാൻ കഴിയുമോ? എന്നാൽ സംഭവം സത്യമാണ്. കലണ്ടറുകളുടെ സ്ഥാനം എന്ന് പറയുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ വിടുന്ന ഒന്നാണ്. വാസ്തുപരമായി കലണ്ടർ തൂക്കേണ്ടതിന് വ്യക്തമായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് നമ്മുടെ വീട്ടിൽ. കലണ്ടർ വാസ്തുപ്രകാരമല്ല തൂക്കുന്നത് എങ്കിൽ

മുന്നേറ്റങ്ങൾ സൃഷ്ടിക്കും. പ്രത്യേകിച്ച് സൂര്യോദയ ചിത്രങ്ങൾ വരുന്ന കലണ്ടറുകൾ തുക്കുന്നതായിരിക്കും നല്ലത്. അതുപോലെതന്നെയാണ് വെള്ളച്ചാട്ടത്തിന്റെ ചിത്രം ഉള്ള കലണ്ടറുകൾ. ഇത് വീടിൻറെ വടക്ക് ഭാഗത്ത് തൂക്കുന്നതും ഉത്തമമാണ്. കുബേര ദിക്ക്, ധനത്തിന്റെ ഏറ്റവും ഐശ്വര്യം വന്ന് കയറുന്ന ദിക്ക് എന്നീ സവിശേഷതകൾ ഉള്ളതാണ്. അതുകൊണ്ടാണ് വടക്ക് ദിക്ക് കലണ്ടർ തുക്കുന്നതിന് ഉത്തമം. ഇനി ഇത്തരം വിശേഷങ്ങൾ ബാക്കി കാര്യങ്ങൾ അറിയാൻ വീഡിയോ കണ്ടു നോക്കൂ… credit : Infinite Stories