ആയിരം രോഗങ്ങള്‍ക്ക് ഒരു അത്ഭുത ഒറ്റമൂലി.!! എത്ര വലിയ കഫകെട്ടും ചുമയും മാറാൻ ഈ ഔഷധസസ്യം മാത്രം മതി.. Adalodakam (Malabar Nut) Ayurvedic Remedy for Cough & Cold

Adalodakam Aushadham for Cough and cold : കാലാവസ്ഥ മാറുന്നതിനനുസരിച്ച് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ടാകാൻ വളരെയധികം സാധ്യതയുണ്ട്. ചുമ പനി തുടങ്ങിയ അസുഖങ്ങൾ മാറാൻ ആയുള്ള ഒരു ഔഷധച്ചെടിയെ കുറിച്ച് പരിചയപ്പെടാം. ഇവ മറ്റൊന്ന് തന്നെ അല്ലാ നമ്മുടെ പറമ്പുകളിൽ കാണപ്പെടാറുള്ള ആടലോടകമാണ്. ആടലോടകത്തിന്റെ ഇല പറിച്ചെടുത്ത് അതിനുശേഷം നല്ലതുപോലെ കഴുകിയെടുക്കുക. ഇലയിൽ പുഴുക്കൾ

Simple Adalodakam Remedy for Cough & Cold

🔹 Ingredients:

Fresh Adalodakam leaves (5-6 leaves) 🍃
1 cup water
1 tbsp honey 🍯 (for sweetness & soothing effect)
1/2 tsp turmeric powder (for added immunity)
A pinch of black pepper powder 🌶️ (optional, for extra relief)

🔹 Preparation:

1️⃣ Wash and crush Adalodakam leaves.
2️⃣ Boil 1 cup of water, then add the crushed leaves.
3️⃣ Let it simmer for 5-10 minutes until the water reduces.
4️⃣ Strain the tea and mix in honey & turmeric.
5️⃣ Drink warm, twice a day for quick relief!


🔥 Alternative Remedies Using Adalodakam

Adalodakam Juice – Extract 1 tsp leaf juice, mix with honey, and consume twice a day.
Adalodakam with Tulsi & Ginger – Boil Adalodakam with tulsi leaves + ginger for extra relief from congestion.
Adalodakam Powder – Dry the leaves, grind into a powder, and mix 1/4 tsp with honey.


🌟 Benefits of Adalodakam for Cough & Cold

Clears mucus & relieves chest congestion 🫁
Reduces throat irritation & cough 🤒
Boosts immunity & fights infections 🛡️
Natural bronchodilator – helps in asthma & breathing issues

Would you like more natural home remedies for cough & cold?

ഒക്കെ ഉണ്ടോ എന്ന് നല്ലതുപോലെ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണ്. ശേഷം ഇവ ചെറുതായി അരിഞ്ഞെടുക്കുക. മല്ലി കുരുമുളക് ജീരകം തേൻ പഞ്ചസാര എന്നിവ ആണ് ഈ മരുന്ന് ഉണ്ടാക്കുവാനായി നമുക്ക് വേണ്ടത്. മല്ലിയും ജീരകവും കുരുമുളകും ചെറുതായി ഒന്ന് ചതച്ചെടുക്കുക. കുക്കറിലേക്ക് അരക്കപ്പ് വെള്ളം ഒഴിച്ച് അതിലേക്ക് കഴുകി മാറ്റിവെച്ച ആടലോടകം ഇട്ട് ഇവയുടെ മുകളിലേക്ക്

ചതച്ചുവെച്ച മല്ലിയും കുരുമുളകും ജീരകവും ഇട്ട് ഒരു വിസിൽ കേൾക്കുന്നതിനു മുമ്പ് തന്നെ വാങ്ങി വയ്ക്കുക. കുക്കറിന്റെ ആവി പോകുന്ന ശേഷം കുക്കറിന്റെ മൂടി തുറന്ന് ഒരു പരന്ന പാത്രത്തിലേക്ക് ഇവ മാറ്റിയിട്ട് ഇവ കുറേശ്ശെ എടുത്ത് രണ്ട് കൈകൊണ്ടും പിഴിഞ്ഞ് മറ്റൊരു പാത്രത്തിലേക്ക് ഇവയുടെ നീര് എടുക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇവ അരിച്ചെടുത്ത് തേനും പഞ്ചസാരയും കൂടി മിക്സ്

ചെയ്ത് സേവിക്കാവുന്നതാണ്. ഇങ്ങനെ സേവിക്കുന്നതിലൂടെ എത്ര വരണ്ട ചുമയും മാറുന്നതായിരിക്കും. ദിവസവും അഞ്ചുനേരം വീതം സേവിക്കുന്നതിലൂടെ രോഗങ്ങൾക്കെതിരെ നല്ലൊരു പ്രതിരോധം ലഭിക്കുന്നതാണ്. ഒരുപാട് അസുഖങ്ങൾക്കുള്ള ഈ ഒരു ഒറ്റമൂലി കൊച്ചുകുട്ടികൾക്ക് ഒരു സ്പൂൺ വരെ കൊടുക്കാവുള്ളൂ എന്നുള്ള കാര്യം പ്രത്യേകം ശ്രദ്ധിക്കണം. credit : delicious moments