അഡീനിയത്തിന്റെ തണ്ട് ബൾബ് പോലെ ആവുന്നതിനായിട്ട് ഇതുപോലെ ചെയ്താൽ മതി adenium plant care

ഈയൊരു ചെടി നമ്മൾ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് തണ്ടിന് ഏറ്റവും അധികം കട്ടികൂടിയ രീതിയിൽ തയ്യാറാക്കി എടുക്കുന്നത് അതിലെ വെള്ളം തിന്നാംശം കൂടുകയും അതുപോലെതന്നെ ഒരുപാട് അധികം

ആ ഗുണങ്ങളും വരും അതുപോലെ തന്നെ ഇതിൽ പൂക്കൾ നന്നായി വരുന്നതിന് സഹായിക്കുകയും ചെയ്യും ഇത്രയൊക്കെ ചെയ്യുന്നതിനായിട്ട് ആദ്യം നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ ആദ്യം നമുക്ക് ചെയ്യേണ്ടത് ഈ ഒരു ചെടി ഒന്ന് റീ പോർട്ടിംഗ് ചെയ്യണം അതിനായിട്ട്

മറ്റൊരു ബോട്ടിലേക്ക് മാറ്റി നടന്നതിനു മുമ്പായിട്ട് തണ്ട് നല്ലപോലെ ഒന്ന് കട്ട് ചെയ്ത് അതിലേക്ക് പോർട്ടും ചേർത്ത് നല്ലപോലെ ഒന്ന് പോട്ടിയത് കൊടുത്താൽ മാത്രം മതിയോ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട് വീഡിയോ കാണുന്ന പോലെ തയ്യാറാക്കി എടുക്കാവുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക്ക് ചെയ്യണം ഷെയർ ചെയ്യാനും മറക്കരുത്