ഈ വളം ചേർത്താൽ അഡീനിയം പ്ലാന്റ് തഴച്ചു വളരും adenium plant care

അഡീനിയം പ്ലാന്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതുപോലെ വേണം നമുക്ക് വളർത്തിയെടുക്കേണ്ടത് ഇതിന് പ്രത്യേക രീതിയിൽ തന്നെ നമുക്ക് വെള്ളവും വളവും ഒക്കെ ചേർത്ത് കൊടുക്കണം അതിനായിട്ട് എന്തൊക്കെ ചെയ്യണം എന്ന് നോക്കാം

ഇതിനിടെ നമുക്ക് കട്ട് ചെയ്യുന്നത് മുഴുവൻ ശ്രദ്ധിക്കണമെന്ന് ആദ്യം നമുക്ക് കണ്ടു നന്നായിട്ട് കട്ട് ചെയ്തെടുക്കുക അതിനുശേഷം നമുക്ക് മണ്ണിലേക്ക് ചേർത്തു കൊടുക്കേണ്ട കുറച്ച് അധികം വളങ്ങളുണ്ട് വളമെല്ലാം ചേർത്ത് കൊടുത്തതിനു ശേഷം ഇതിനെ നമുക്ക് നന്നായിട്ട് വളർത്തിയെടുക്കുന്നതിനായിട്ട് എന്തൊക്കെയാണ് ഇതിൽ വളം ചേർത്തു കൊടുക്കേണ്ടത് ശ്രദ്ധിക്കുക

നല്ല ഭംഗിയുള്ള പൂക്കൾ ഉണ്ടാവുന്ന ഒരു ചെടിയാണ് ഇനിയും പ്ലാന്റ് അതുപോലെതന്നെ നമുക്ക് ഇതിന് ബോൺസായി ആയിട്ടും വളർത്താൻ സാധിക്കും അതിനായിട്ട് നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ഈ വീഡിയോയിൽ കൊടുത്തിട്ടുള്ളത് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.