
അഡീനിയം പ്ലാന്റിനെ കുറിച്ച് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് Adenium plant care
ഈയൊരു ചെടി വളർത്തുന്ന സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കുറച്ച് അധികം കാര്യങ്ങളുണ്ട് കാരണം ഇത് നമ്മൾ വളർത്തിയെടുക്കുന്ന സമയത്ത് ഇതിന്റെ പേരിനെ കുറിച്ചും അതുപോലെ ചേർക്കുന്ന വെള്ളത്തിനും വളത്തിനും ഒക്കെ പ്രത്യേകതകൾ ഉണ്ട് ഇതുപോലെ നമുക്ക് ഇതുപോലെ വളരെ ഹെൽത്തിയായിട്ട്
വളർത്തിയെടുക്കുന്നതിനായിട്ട് നമുക്ക് ചേർക്കേണ്ട വളങ്ങൾ എന്തൊക്കെയാണെന്നുള്ളത് വോട്ട് മിക്സിനെക്കുറിച്ച് ചാണകപ്പൊടിയെ കുറിച്ച് ഒക്കെ നമ്മൾ അറിയേണ്ടതായിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്

അതുപോലെതന്നെ ചെടിച്ചട്ടിയിൽ വളർത്തുകയാണ് എന്നുണ്ടെങ്കിൽ അത് നമുക്ക് മണ്ണിലെ പോലെയല്ല കുറച്ചധികം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടു അതൊക്കെ ഈ വീഡിയോയിൽ നിന്ന് നിനിക്ക് മനസ്സിലാക്കാവുന്നതാണ്