ചട്ടി പെയിന്റടിക്കേണ്ട പായലും പൂപ്പലും ഉണ്ടാവുകയുമില്ല Agricultural Pot Cleaning & Care Tips

ചെടിച്ചട്ടിയിൽ ഇനി ഒരിക്കലും പൂപ്പൽ പിടിക്കില്ല പൂപ്പൽ പിടിക്കാതിരിക്കാൻ ഇതുപോലെ ചെയ്താൽ മതി നമുക്ക് ഒരു പ്രത്യേക രീതിയിൽ ചെടി വളർത്തൽ മാത്രം മതി എല്ലാവർക്കും അറിയാവുന്ന പടർന്നുപിടിക്കുന്ന ചെടി ഈ ഒരു ചെടി നമ്മുടെ ചട്ടികളിൽ ഒന്ന് വളർത്തി കൊടുത്തു

കഴിഞ്ഞാൽ ഇത് നമ്മുടെ ചട്ടി കവർ ചെയ്തു കൊടുക്കുകയും ചെയ്യാം തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ചെടിച്ചട്ടി എപ്പോഴും നമ്മൾ കുറെ കാലം കഴിയുമ്പോൾ അതിലും നിറയെ പിടിച്ചിട്ട് അതിന്റെ ഭംഗിയൊക്കെ പോയിട്ട് നല്ല രസകരമായിട്ട് നമുക്ക് വീട്ടിൽ വയ്ക്കാൻ സാധിക്കും

അതിനായിട്ട് നമ്മുടെ എല്ലാ ചെടിച്ചട്ടികൾ ഇതുപോലെ ചെയ്താൽ മതി എങ്ങനെയാണ് എന്നുള്ളത് വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

1. Clean Between Plantings

Always clean pots before reusing for a new plant or crop. This removes:

  • Old soil
  • Fungus, bacteria, or mold
  • Pest eggs or larvae

🧼 2. Basic Cleaning Method

For plastic, ceramic, or grow bags:

  1. Empty and remove all soil.
  2. Scrub with a brush or sponge to remove stuck dirt.
  3. Wash with a mix of:
    • Mild soap + water, or
    • 1 part vinegar + 3 parts water (natural disinfectant)
  4. Rinse thoroughly and let it dry in sunlight.

🔥 3. Disinfect with Bleach (for serious disease control)

  1. Mix 1 part bleach with 9 parts water.
  2. Soak pots for 10–15 minutes.
  3. Rinse thoroughly with clean water.
  4. Air-dry in the sun.

🌿 4. For Clay/Terracotta Pots

  • Soak in warm water + vinegar to remove white mineral deposits.
  • Use a stiff brush to scrub away buildup.
  • Let them dry fully before planting again (clay absorbs moisture).

♻️ 5. Maintain During Use

  • Avoid water stagnation in trays or saucers.
  • Remove weeds, algae, or moss from the rim.
  • Wipe outer surfaces monthly (especially in greenhouses or polyhouses).

⚠️ 6. Avoid These Mistakes

  • Don’t reuse dirty pots — can transfer disease to new plants.
  • Don’t use strong detergents or chemicals not labeled safe for plants.
  • Don’t store wet pots — causes mold or weakening (especially in fabric grow bags).

🪴 Bonus Tips:

  • Label your pots for crop rotation tracking.
  • Store cleaned pots stacked dry in shade.
  • Use netted trays or stands to lift pots and avoid root rot.
Agricultural Pot Cleaning & Care Tips
Comments (0)
Add Comment