എയർ ലയർ എന്നൊരു അഗ്രികൾച്ചർ രീതിയുണ്ട്. ഇതൊരു പ്രത്യേക രീതിയിലുള്ള കൃഷി രീതിയാണ് ഇത് നമുക്ക് ചെടികൾ വളർത്തുന്നതിന് മുമ്പായിട്ട് അതിന്റെ താഴെയോ അല്ലെങ്കിൽ അതിന്റെ വളർച്ച കൂടുതലുള്ള ഭാഗത്തിന് നമ്മൾ ഒരു എയർ പോലെ കെട്ടി ഉണ്ടാക്കുന്നു അത് എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ഇങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രത്യേകത
വളരെ കൂടുതലാണ് ഇങ്ങനെ നടക്കുന്ന സമയം ഇങ്ങനെ ചെയ്യുന്ന സമയത്ത് നമുക്ക് ഉണ്ടാകുന്ന പ്രത്യേകത എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ചെടികൾക്ക് ഒരു എയർ പോലെ തന്നെ കിട്ടുകയും അതിനുള്ളിൽ വളർച്ച കൂടുകയും ചെയ്യുന്നു എന്നാണ് പറയുന്നത്. അതിനായിട്ട് അതിലെ വളക്കൂറുള്ള കുറച്ചു കാര്യങ്ങളൊക്കെ ചെയ്തുകൊടുക്കണം എന്തൊക്കെയാണ് ചെയ്തുകൊടുക്കേണ്ട ഇവിടെ കൊടുത്തിട്ടുണ്ട്
ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങളും അവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.