കറ്റാർവാഴ തഴച്ചു വളരുന്നതിന് ചെയ്യേണ്ട ചെറിയ കാര്യങ്ങൾ ഒന്നാണ് ചില വളങ്ങൾ ചേർത്തു കൊടുക്കേണ്ടത് ആയിട്ടുണ്ട്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം കറ്റാർവാഴ നിറക്കുന്ന ഒരു പോർട്ട് മിക്സിലേക്ക് തന്നെ ആവശ്യത്തിനു സവാളയുടെ തോലും അതുപോലെതന്നെ മറ്റു ചില വളങ്ങളും ചേർത്ത് കൊടുത്തതിനു ശേഷം ചെറിയ
കറ്റാർവാഴ ചെറുതായിട്ട് മുറിച്ച് മിക്സഡ് ജാറിലേക്ക് ഇട്ട് നന്നായിട്ട് അരച്ചെടുക്കുക ആ ഒരു ജ്യൂസിനെ നമുക്ക് നന്നായിട്ട് വെള്ളത്തിൽ ഡൈലൂട്ട് ചെയ്തതിനുശേഷം അതിനെ ചട്ടിയിലേക്ക് ഒഴിച്ചുകൊടുക്കുക ഇതൊരു രണ്ടുമൂന്ന് ആഴ്ച തുടരുമ്പോൾ തന്നെ പെട്ടെന്ന് തന്നെ മാറ്റം വരുകയും അതുപോലെതന്നെ
ജെല്ല് നിറഞ്ഞിട്ടുള്ള കറ്റാർവാഴ ഉണ്ടായി കിട്ടുകയും ചെയ്യുന്നു വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.