ഒരു കഷണം കറ്റാർവാഴ കൊണ്ട് ചെടികളിലെ വലിയ ഒരു പ്രശ്നം മാറ്റിയെടുക്കാം alovera fertilizer for plants

ഒരു കഷണം കറ്റാർവാഴ കൊണ്ട് ചെടികൾ നമുക്ക് വളരെയധികം എളുപ്പത്തിൽ മാറ്റാൻ പറ്റുന്ന ഒരു അസുഖം ഉണ്ടായത് ചെടി മുരടിക്കുന്നതും വളർച്ച കുറയുന്നതും വളരെയധികം പ്രശ്നങ്ങളുടെ കാര്യമാണ് കറ്റാർവാഴ ഉണ്ടെങ്കിൽ നമുക്ക് ഇതെല്ലാം മാറ്റിയെടുക്കാം വളരെ ഹെൽത്തി ആയിട്ട് നമുക്ക് തയ്യാറാക്കി എടുക്കാം ഇതുപോലെ എളുപ്പത്തിൽ

ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് കറ്റാർവാഴ നല്ലപോലെ അരച്ചെടുക്കുക അതിന് വെള്ളത്തിൽ ഒന്ന് നന്നായിട്ട് അലിയിച്ചതിനു ശേഷം ചെടികളുടെ ഒഴിച്ചുകൊടുക്കുമ്പോൾ ചെടികൾക്ക് വരുന്ന മാറ്റങ്ങൾ ചേർന്നൊന്നുമല്ല നന്നായി വളരുകയും ചെയ്യുന്നു ഈ ഒരു ഹെൽത്തി ആയിട്ടുള്ള കാര്യം നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതാണ്

എന്തൊക്കെയാണ് എന്നുള്ളത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

https://youtu.be/mV9sYJCcOt0?si=SHb_O5b5GIBlwqfB