ഒരൊറ്റ തണ്ട് കറ്റാർവാഴ മതി നമുക്ക് ചെടികൾക്ക് തഴച്ചു വളരുന്നതിന് സഹായിക്കും വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണത് ഇതുപോലെ നമുക്ക് ചെയ്യാൻ പറ്റുന്ന വേറൊരു വളമില്ലെന്ന് തന്നെ പറയും അതിനായിട്ട് നമുക്ക്
കറ്റാർവാഴ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്ത് അതിലേക്ക് ആര്യവേപ്പ് ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ ചേർക്കേണ്ട മറ്റു ചേരുവകളുടെ എല്ലാം ചേർത്തതിനുശേഷം ഇതിനെ നമുക്ക് അരച്ചെടുക്കണം അരച്ചെടുത്തതിനുശേഷം ഇതിനെ ഒന്ന് ഡയല്യൂട്ട് ചെയ്തു വെള്ളം
ചെടികളിലേക്ക് തളിച്ചു കൊടുക്കാൻ ചെയ്യുന്നത് എങ്ങനെയാണ് ചെയ്യേണ്ടതെന്ന് വിശദമായിട്ട് കൊടുത്തിട്ടുണ്ട് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായെങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.
ചെടികളുടെ വളർച്ച കൂടുമെന്ന് മാത്രമല്ല യാതൊരുവിധ പാർശ്വഫലങ്ങൾ ഉണ്ടാവില്ലേ വളരെ ഹെൽത്തി ആയിട്ടുള്ളതുമാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടുകയും ചെയ്യും.