പൂകൊഴിച്ചിൽ പാടെ മാറും വഴുതനങ്ങ ഇതുപോലെ കൃഷി ചെയ്യണം Brinjal Farming Tips
പൂ കൊഴിച്ചിൽ പാടെ മാറി വഴുതി വളരുന്നതിനായി ഇതുപോലെ ചെയ്താൽ മതി. വഴുതന നമുക്ക് പെട്ടെന്ന് കൃഷി ചെയ്ത് എടുക്കാൻ പറ്റുന്ന ഒന്നാണ് വീട്ടിൽ രണ്ടു ചെടിച്ചട്ടി ഉണ്ടെങ്കിൽ അതിൽ പോലും നമുക്ക് കൃഷി ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ഇത്ര എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ വരുന്ന മറ്റൊരു കൃഷി രീതി ഉണ്ടോ എന്ന് അറിയില്ല വേഗത്തിൽ വിളവെടുക്കാൻ സാധിക്കും അതിനായിട്ട് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ. വളരെ പെട്ടെന്ന് തന്നെ നമുക്ക് വഴുതനങ്ങ നട്ടുപിടിപ്പിക്കുന്നതാണ് പൂകൊഴിച്ചിൽ മാറുന്നതിനായിട്ട് നമുക്ക് […]