നല്ല രുചികരമായിട്ടുള്ള ക്രീം ബണ്ണ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം Homemade Cream Bun Recipe – Soft & Fluffy
ഇതൊക്കെ വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് തോന്നും പക്ഷേ നമുക്ക് ക്രീം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും അതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ച് കാര്യങ്ങളു മാത്രമേയുള്ളൂ ആവശ്യത്തിന് ചൂട് പാല് അതിലേക്ക് മൈദ അതിലേക്ക് ഈസ്റ്റ് കലക്കിയത് അതിലേക്ക് വരുന്നുള്ളൂ അതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് പൗഡർ കൂടി ചേർത്തു കൊടുത്താൽ നന്നായിട്ടിതിനെ ഒന്ന് കുഴച്ചെടുക്കണം. Ingredients: ✅ For the Bun: ✅ For the Cream Filling: ✅ For Brushing: കുറച്ചു വെള്ളം ഒഴിച്ച് […]