ഒന്ന് കഴിച്ചാൽ പിന്നെ കഴിച്ചുകൊണ്ടേ ഇരിക്കും; ഗോതമ്പു പൊടിയും തേങ്ങയും കൊണ്ട് അതിശയിപ്പിക്കും രുചിയിൽ അടിപൊളി പലഹാരം.!! | Easy Wheat Kozhukkattai Recipe
Easy Evening Snack Recipe : ഗോതമ്പ് പൊടിയും തേങ്ങയും ഉണ്ടെങ്കിൽ വളരെ പെട്ടെന്ന് തയ്യാറാക്കി എടുക്കാവുന്ന ഒരു സ്നാക്ക് റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് വളരെ പെട്ടെന്ന് തയ്യാറാക്കി കൊടുക്കാവുന്ന നല്ല രുചികരമായ ഒരു നാലുമണി പലഹാരമാണിത്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഈ പലഹാരം തയ്യാറാക്കാം. Ingredients :- Ingredients: ഗോതമ്പുപൊടി – 1 കപ്പ്തേങ്ങ ചിരകിയത് – 1/2 കപ്പ്ഉപ്പ് – 1/4 ടീസ്പൂൺപഞ്ചസാര – […]