ഫ്രിഡ്ജില്ലാതെയും തക്കാളി കേടാകാതെ മാസങ്ങളോളം സൂക്ഷിക്കാം; ഇനി എത്രനാൾ കഴിഞ്ഞാലും തക്കാളി കേടാകില്ല!! | Best Ways to Store Tomatoes & Keep Them Fresh Longer
Tomato Storing Ideas : തക്കാളിക്ക് ദിനംപ്രതി വില വർധിച്ചുവരുന്ന സാഹചര്യത്തിൽ അവ കേടാകാതെ എങ്ങനെ സൂക്ഷിക്കാൻ സാധിക്കുമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. വിലക്കുറവുള്ള സമയത്ത് ഒരുപാട് തക്കാളി വീട്ടിൽ വാങ്ങിക്കൊണ്ടു വന്നാൽ നേരിടേണ്ടി വരുന്ന ഒരു പ്രധാന പ്രശ്നം അത് പെട്ടെന്ന് കേടായി പോകുന്നു എന്നതായിരിക്കും. Store at Room Temperature (For Unripe Tomatoes) 🌡️ ✔ If tomatoes are unripe, keep them at room temperature.✔ Place them stem-side […]