പിവിസി പൈപ്പിൽ കുരുമുളക് കൃഷി വളരെ എളുപ്പമാണ് Pepper Farming in PVC Pipes (Step-by-Step Guide)
പിവിസി പൈപ്പിൽ വളരെ എളുപ്പത്തിൽ തന്നെ കുരുമുളക് കൃഷി ചെയ്യാൻ സാധിക്കും. ഇതിനായിട്ട് നമുക്ക് വളരെ നീളമുള്ള ഒരു പൈപ്പ് എടുക്കുക അതിനുശേഷം കുരുമുളക് തൈ നട്ടുകൊടുത്ത് അതൊന്നു വളർന്നു തുടങ്ങുമ്പോൾ ഇതിൽ നന്നായിട്ട് ചുറ്റി കൊടുക്കുക ഇത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് കുരുമുളകിന് നമുക്ക് വേണ്ടത്ര വലിപ്പത്തിൽ തന്നെ നീട്ടത്തിൽ വളർത്തിയെടുക്കാനും സാധിക്കും. അതിനായിട്ട് നമുക്ക് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു കൃഷി രീതി നമുക്ക് ഇവിടെ കാണിച്ചു […]