ഉണക്കച്ചെമ്മീൻ ചമ്മന്തിപ്പൊടി തയ്യാറാക്കാം Dry Prawns Chutney Powder Recipe
ഉണക്കച്ചെമ്മീൻ ചമ്മന്തി പൊടി തയ്യാറാക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടി ഇത് തയ്യാറാക്കി എടുക്കുന്നതിനേക്കാൾ നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ നല്ലപോലെ വൃത്തിയാക്കി എടുത്തതിനുശേഷം കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് Ingredients ചേർത്ത് കൊടുത്ത് നല്ലപോലെ ഇതൊന്നു വാർത്തെടുക്കുക അതിനുശേഷം നന്നായിട്ട് വറുത്തതിനുശേഷം ഇതിലേക്ക് ചുവന്ന മുളക് ആവശ്യത്തിന് പുളി അതിലേക്ക് തന്നെ ആവശ്യത്തിന് കറിവേപ്പിലയും ചേർത്ത് നല്ലപോലെ ഒന്ന് വറുത്തെടുത്തതിനുശേഷം ഇതിനെ നമുക്ക് ഒരു മിക്സിയുടെ ജാറിലേക്ക് […]