തേങ്ങയും വേണ്ട തക്കാളി ഒന്നും വേണ്ടാത്ത ഒരു മുട്ടക്കറി Egg Curry Without Tomato Recipe
തേങ്ങ വേണ്ട തക്കാളി ഒന്നും വേണ്ടാത്ത രുചികരമായ ഒരു മുട്ടക്കറി തയ്യാറാക്കി എടുക്കാം. പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് ചട്ടി വച്ചുകൊടുത്തു നന്നായിട്ട് വഴറ്റിയെടുത്ത് Ingredients അതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടി ഗരം മസാല കുരുമുളകുപൊടിയും ചേർത്തു നന്നായി വഴറ്റിയെടുത്ത് അതിനെ ഒന്ന് അരച്ചെടുത്ത് വീണ്ടും ഇതിലേക്ക് ഒഴിച്ച് ആവശ്യത്തിന് ബട്ടർ ചേർത്ത് അ തിലേക്ക് തന്നെ നമുക്ക് മല്ലിയിലയും ചേർത്ത് മുട്ടയും ചേർത്ത് വ്യത്യസ്തമായ ഒരു കറിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് ഷെയർ ചെയ്യാനും […]