പച്ചമാങ്ങ കൊണ്ട് നല്ല മിട്ടായി ഉണ്ടാക്കാം വീട്ടിൽ തന്നെ Homemade Green Mango Candy Recipe

പച്ചമാങ്ങ കൊണ്ട് നല്ല രുചികരമായ മിട്ടായി ഉണ്ടാക്കിയെടുക്കാൻ വളരെ രുചികരമായിട്ടുള്ള ഈ റെസിപ്പി നിങ്ങൾക്ക് തയ്യാറാക്കിയെടുക്കാം അതിനായിട്ട് നമുക്ക് പച്ചമാങ്ങ ആദ്യം നല്ലപോലെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം അരിച്ചെടുക്കുക അതിനുശേഷം Ingredients: അടുത്തതായി ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാവുമ്പഴത്തിലേക്ക് ആവശ്യത്തിനു പഞ്ചസാര ചേർത്തുകൊടുത്ത ആ പഞ്ചസാര നല്ലപോലെ മെൽറ്റ് ആയി കഴിയുമ്പോൾ അതിലേക്ക് ആവശ്യത്തിന് പച്ചമാങ്ങ അരച്ചത് ചേർത്ത് കൊടുത്തതിലേക്ക് തന്നെ ആവശ്യത്തിന് ഫുഡ് കളർ ചേർത്തുകൊടുക്കാൻ പച്ച കളർ ഫുഡ് കളർ ഇതിൽ ചേർത്ത് […]

ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് നമുക്ക് കഴിക്കുന്നതിനായിട്ട് Protein laddu

ഇതിൽ ഒരെണ്ണം മതി തണുപ്പ് സമയത്ത് കഴിക്കുന്നതിനായിട്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു തയ്യാറാക്കി എടുക്കുന്നതിന് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ അങ്ങനെ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പി ആദ്യം നമുക്ക് എള്ള് നല്ലപോലെ വറുത്തെടുക്കണം. അതിനുശേഷം അടുത്തതായി ചെയ്തിരിക്കുന്നത് ഇതിലേക്ക് ആവശ്യത്തിന് കപ്പലണ്ടി കൂടി വറുത്തെടുക്കണം അതിലേക്ക് തന്നെ ആവശ്യത്തിന് അവൽ കൂടെ വറുത്തു എടുക്കണം. അങ്ങനെ […]

മത്തി കുരുമുളകിട്ടത് കഴിച്ചിട്ടുണ്ടോ ഇല്ലെങ്കിൽ ഒരിക്കലെങ്കിലും ഇതുപോലെ കഴിച്ചു നോക്കണം Mathi Pepper Curry (Sardine Pepper Curry)

മത്തി കുരുമുളകിട്ടത് ഇതുപോലെ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തി ആയിട്ടുണ്ടാവും മത്തി കുരുമുളക് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കഴുകി ചുവന്ന മുളക് കറിവേപ്പില കുറച്ച് ചെറിയ ഉള്ളി ചതച്ചത് അതിലേക്ക് Ingredients: For the Fish: For the Curry: ആവശ്യത്തിന് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് മുളകുപൊടി മല്ലിപ്പൊടി മഞ്ഞൾപ്പൊടി ആവശ്യത്തിന് കുരുമുളകുപൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ വഴറ്റിയെടുത്ത് […]

ചിക്കൻ കൊണ്ടും തോരൻ ഉണ്ടാക്കാം Chicken Thoran Recipe

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു തോരൻ ഇതുപോലെ തോരൻ സാധാരണ ഉണ്ടാക്കാറില്ല എപ്പോഴും പച്ചക്കറി കൊണ്ടുള്ള തോരനാണ് നമ്മൾ കഴിക്കാറുള്ളത് ചിക്കൻ നല്ലപോലെ വേവിച്ചെടുത്തതിനു ശേഷം അടുത്തതായി ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് Ingredients: For the Chicken: For the Coconut Mixture: For Cooking: ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് ചുവന്ന മുളക് കറിവേപ്പിലയും ചെയ്തതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചുവന്ന മുളക് മഞ്ഞൾപ്പൊടി ഗരം മസാല ചതച്ച് ഇതിലേക്ക് ചേർത്തുകൊടുത്തതിലേക്ക് […]

ചിക്കൻ ബിരിയാണി തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ Special Kerala Chicken Biriyani Recipe

ചിക്കൻ ബിരിയാണിയുടെ സ്വാദ് കൂടുന്നതിന് നമുക്ക് ഇതൊക്കെ ചെയ്തു നോക്കണം വളരെ ഹെൽത്തി വളരെ രുചികരമായിട്ടുള്ള ഈ ഒരു റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ചിക്കൻ ബിരിയാണി തയ്യാറാക്കുന്നതിന് ചിക്കൻ ഒരു മസാല ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് ചിക്കൻ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കാം. അതിനുശേഷം Ingredients: For the Chicken Masala: For the Rice: For Garnishing: ഒരു പാൻ വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് അതിലേക്ക് ആവശ്യത്തിന് […]

തട്ടുകടയിലെ മുട്ട ബജ്ജി യുടെ യഥാർത്ഥ രുചിക്കൂട്ട് ഇതാണ് Egg Bajji Recipe

തട്ടുകടയിലെ മുട്ട ബജ്ജി യുടെ യഥാർത്ഥ രുചിക്കൂട്ട് ഇതാണ്. മുട്ട ബജി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രം വെള്ളം മുട്ട് നന്നായി പുഴുങ്ങിയെടുക്കുക അതിനുശേഷം ഒരു കടലമാവ് മുളകുപൊടി ആവശ്യത്തിന് ഉപ്പ് കുറച്ചു മഞ്ഞൾപ്പൊടി എന്നിവ Ingredients: Main Ingredients: ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ കലക്കിയെടുക്കുക പുഴുങ്ങിയ മുട്ട അതിലേക്ക് മുക്കിയ എണ്ണയിലേക്ക് വറുത്തെടുക്കുകയാണ് ചെയ്യുന്നത് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് വളരെ ഹെൽത്തി ആയിട്ടുണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് ഒരു രുചികരമായ ഒരു റെസിപ്പി കൂടിയാണിത് […]

കിടിലൻ ഒരു കോളിഫ്ലവർ 65 തയ്യാറാക്കാം Cauliflower 65 Recipe

കോളിഫ്ലവർ കൊണ്ട് വളരെ രുചികരമായിട്ടുള്ള റെസിപ്പി കോളിഫ്ലവർ കൊണ്ട് 65 നിങ്ങൾക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ടമായവർ ഉണ്ടാവില്ല ഹോട്ടലിൽ നിന്ന് മാത്രം കഴിക്കുന്ന 65 ആണ് ഇത് തയ്യാറാക്കുന്നത് കോളിഫ്ലവർ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിലേക്ക് മുളകുപൊടി Ingredients: For Marination: For Frying: For Garnishing (Optional): കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എണ്ണയിലേക്ക് വറുത്തെടുക്കുക അതിനുശേഷം കോൺഫ്ലവർ ആവശ്യത്തിന് മുളകുപൊടി ആവശ്യത്തിന് മുളകുപൊടി ഗരം മസാലയും ചേർത്ത് നന്നായിട്ട് ഉപ്പും ചേർത്ത് […]

ഹോട്ടലിൽ നല്ല കുറുകിയ അയലക്കറി തയ്യാറാക്കാം Hotel-Style Ayala (Mackerel) Curry

ഹോട്ടലിൽ നല്ല കുറുകിയ മീൻ കറി തയ്യാറാക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മീൻ കറി തയ്യാറാക്കുന്നതിനായിട്ട് മീൻ നല്ലപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം കറി ഉണ്ടാക്കാനായിട്ട് തേങ്ങ മഞ്ഞൾപ്പൊടി മുളകുപൊടി Ingredients: For the Curry: Spice Powders: For Coconut Paste (Optional for a thicker gravy): മല്ലിപ്പൊടി എന്നിവ ചേർത്ത് ഉലുവപ്പൊടിയും ചേർത്ത് നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചുകൊടുത്തു ഇഞ്ചി വെളുത്തുള്ളി […]

നല്ല മൊരിഞ്ഞ തട്ടുകടയിലെ പരിപ്പുവട തയ്യാറാക്കുന്നത് ഇങ്ങനെയാണ് Kerala Special Parippu Vada Recipe

നല്ല മൊരിഞ്ഞ പരിപ്പുവട തയ്യാറാക്കുന്നത് ഇങ്ങനെയാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു പരിപ്പുവട വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് പരിപ്പുവട ഉണ്ടാക്കിയെടുക്കുന്നത് ആദ്യം പരിപ്പ് വെള്ളത്തിൽ കുതിരാൻ അടിക്കേണ്ടതിനു Ingredients: ശേഷം പകുതി വെള്ളത്തിനടുത്ത് ശേഷം അരിച്ചെടുത്തിനു സവാള ചെറുതായി അരിഞ്ഞത് കുറച്ച് ഇഞ്ചി ചെറുതായി ചതച്ചെടുത്തത് കുരുമുളക് ആവശ്യത്തിന് കറിവേപ്പില ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് മുളകുപൊടിയും ചേർത്ത് നല്ലപോലെ കൈകൊണ്ട് കുഴച്ചെടുക്കുക. അതിനുശേഷം ചെറിയ ഉരുളകളാക്കി എടുത്തു […]

കോഴിക്കോട് കാരുടെ സ്വന്തം ബിരിയാണി മസാല Kozhikode Special Biriyani Masala

കോഴിക്കോട് കാരുടെ സ്വന്തം ബിരിയാണി മസാല. കോഴിക്കോട് കാരുടെ സ്വന്തം തയ്യാറാക്കാം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ബിരിയാണി മസാലയാണ് ഇത് വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ആദ്യം ബിരിയാണി മസാലക്ക് വേണ്ട ചേരുവകൾ എല്ലാം നല്ലപോലെ Ingredients: Whole Spices: Ground Spices: Optional: വറുത്തെടുക്കുക എന്തൊക്കെയാണ് ചേർക്കേണ്ടത് വിശദമായിട്ട് നിങ്ങൾക്ക് ഇവിടെ കണ്ടു മനസ്സിലാക്കാവുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് വളരെ ഹെൽത്തിയെടുത്ത് ഇറക്കി എടുക്കാൻ പറ്റുന്ന ഒരു റെസിപ്പിയുടെ […]